You Searched For "ലോക്ക്ഡൗൺ"

റോട്ടർഡാമിലെ വെടിവെയ്‌പ്പുകൊണ്ട് ഗുണമുണ്ടായില്ല; ആംസ്റ്റർഡാമിലും വിയന്നയിലും പതിനായിരങ്ങൾ തെരുവിൽ; സ്വിറ്റ്സർലാൻഡും റഷ്യയും ഇറ്റലിയും കടുപ്പിക്കുന്നു; യൂറോപ്പ് ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആളുകൾ തെരുവിലേക്കും; യൂറോപ്പ് നേരിടുന്നത് വമ്പൻ പ്രതിസന്ധി
ബ്രസ്സൽസിൽ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത് 40,000 -ൽ അധികം ജനങ്ങൾ; വിയന്നയിലെ പ്രതിഷേധം അക്രമാസക്തം; ആംസ്റ്റർഡാമിലും ജനങ്ങൾ തെരുവിൽ; വാക്സിൻ എടുക്കാത്തവർക്ക് മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ജർമ്മനിയും; ലോക്ക്ഡൗൺ സാധ്യത പറഞ്ഞ് ഫ്രാൻസ്
എല്ലാം അവസാനിച്ച ശേഷമുള്ള കടന്നാക്രമണം തുടർന്ന് കോവിഡ്; ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടായാൽ തെരുവിൽ ചോര വീഴുമെന്ന് വിദഗ്ദർ; ചില നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ ബ്രിട്ടൻ രോഗക്കിടക്കയിലാകും; കോവിഡ് മുക്തമായി പ്രഖ്യാപിച്ച ബ്രിട്ടൻ നേരിടുന്നത് വൻ പ്രതിസന്ധി