You Searched For "ലോക്‌സഭ"

പ്രതിപക്ഷത്തെ മൂന്നിൽ രണ്ട് എംപിമാരേയും സസ്‌പെൻഷനിൽ കുരുക്കി; പിന്നാലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ബില്ലുകളുമായി അമിത് ഷാ ലോക്‌സഭയിൽ; ഇരുസഭകളിലുമായി സസ്പെൻഡ് ചെയ്യപ്പെട്ടത് 141 എംപിമാർ
ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹ നിയമം പൂർണമായും ഒഴിവാക്കി; പ്രതിപക്ഷത്തെ പുറത്താക്കി സുപ്രധാന ക്രിമിനൽ നിയമ ബില്ലുകൾ ലോക്‌സഭയിൽ പാസായി; ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ