You Searched For "ലോക്‌സഭ"

മുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർ
നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു
അജയ് മിശ്ര ഒരു ക്രിമിനൽ; അയാളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; സംഭവത്തിൽ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു; കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം
സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിൽ എത്തും മുമ്പ് ഒത്തുതീർക്കാം; മധ്യസ്ഥതാ ബിൽ ഈ ആഴ്ച പാർലമെന്റിൽ; വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള ബിൽ നാളെ അവതരിപ്പിക്കും; സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ ഒരുങ്ങി പാർലമെന്റ്
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി; എല്ലാ സമുദായങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കുമെന്ന് ബില്ലിൽ; മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ പുതിയ വിവാഹ നിയമം; പ്രതിപക്ഷം എതിർത്തപ്പോൾ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു തീരുമാനം
ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി; വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇടയാക്കി; പശ്ചിമ ബംഗാളിൽ തകർന്നു; കേരളത്തിലെ തുടർഭരണം വലിയ ഉത്തരവാദിത്തം; വിനയത്തോടെ പെരുമാറണം; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്
വിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യം; വിലക്ക് മറികടന്ന് ലോക് സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം; സഭാസമ്മേളനം കഴിയുംവരെ രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ; സഭാ നടപടികൾ നിർത്തിവെച്ചു; പ്രതിഷേധം തുടരുമെന്ന് എംപിമാർ
സമുദായിക സംഘടനകൾ ജനപ്രതിനിധികളെ നിശ്ചയിക്കരുത്; കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദേശ പ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല: എൻഎസ്എസിനെതിരെ ടി എൻ പ്രതാപൻ
പ്രതിപക്ഷത്തെ മൂന്നിൽ രണ്ട് എംപിമാരേയും സസ്‌പെൻഷനിൽ കുരുക്കി; പിന്നാലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ബില്ലുകളുമായി അമിത് ഷാ ലോക്‌സഭയിൽ; ഇരുസഭകളിലുമായി സസ്പെൻഡ് ചെയ്യപ്പെട്ടത് 141 എംപിമാർ