You Searched For "വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍"

അസമും മറ്റുവടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ച വിവാദഭൂപടം പാക് ജനറലിന് കൈമാറി യുനുസ്; തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന വിവാദഭൂപ്രദേശവുമായി കൂട്ടിയിണക്കി ഇടക്കാല ഭരണാധികാരിയുടെ പ്രകോപനം; പാക് സൈനിക നേതൃത്വവുമായുള്ള രഹസ്യധാരണയുടെ ഭാഗമോ? ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍
പാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?