You Searched For "വട്ടിയൂര്‍ക്കാവ് മണ്ഡലം"

കൊല്ലത്ത് വോട്ട് കൂട്ടി, ഇനി ലക്ഷ്യം സ്വന്തം തട്ടകം; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍; സിറ്റിങ് എംഎല്‍എയുടേത് പിആര്‍ വര്‍ക്ക് മാത്രം; കെ.മുരളീധരന്‍ ഒരിടത്തും സ്ഥായിയായി നില്‍ക്കുന്ന ആളല്ല; പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കൃഷ്ണകുമാര്‍
ഓഫീസ് വാടകയായി 25,000 രൂപ പ്രശാന്ത് പോക്കറ്റിലാക്കുന്നോ? വട്ടിയൂര്‍ക്കാവില്‍ ബ്രോക്കെതിരെ സൈബര്‍ പോര്; ഒടുവില്‍ വിവരാവകാശ രേഖ പുറത്ത്; എംഎല്‍എമാരുടെ ശമ്പള കണക്കുകളുമായി പ്രതിരോധിച്ച് മന്ത്രി പി.രാജീവ്; മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമെന്ന് പ്രശാന്ത്
ഓഫീസ് തര്‍ക്കമല്ല, ഇത് വട്ടിയൂര്‍ക്കാവ് പിടിക്കാനുള്ള യുദ്ധം! പ്രശാന്തിനെ പൂട്ടാന്‍ ശ്രീലേഖയും ശബരീനാഥനും; ശബരീനാഥന്റെ മുന വച്ച ചോദ്യങ്ങള്‍ ബ്രോയുടെ കോട്ട തകര്‍ക്കാനുള്ള ആദ്യ വെടി; ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിന് കളമൊരുങ്ങുന്നു