You Searched For "വണ്ടൂർ വാർത്തകൾ"

തരൂരിന്റെ പ്രചണജാഥകള്‍ ആവേശമായി; പാലക്കാടും മലപ്പുറവും പിന്നിട്ട് തിരുവനന്തപും എംപി പോയത് കോഴിക്കോട്ടും കണ്ണൂരും തരംഗമാകാന്‍; തരൂരിന്റെ ജനപ്രീതിയില്‍ വിറളിപൂണ്ട് ഗുണ്ടാ ആക്രമണം; തടയാന്‍ ആസൂത്രിത നീക്കമെന്ന് ആരോപണം; പിടിയിലായവര്‍ സിപിഎം അനുകൂലികളായ കൊടും കുറ്റവാളികള്‍; തരൂര്‍ കോണ്‍ഗ്രസിനായുള്ള പ്രചരണ യാത്ര തുടരും
നാടകീയ സംഭവങ്ങള്‍ ഉണ്ടായത് തരൂര്‍ കാറില്‍ ഇരിക്കുമ്പോള്‍ തന്നെ; തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു; ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ശശി തരൂര്‍ എംപിയുടെ ഗണ്‍മാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം, മൂന്ന് പേര്‍ കസ്റ്റഡിയില്‍; വണ്ടൂരില്‍ സംഭവിച്ചതില്‍ അസ്വാഭാവികതകള്‍ ഏറെ