You Searched For "വധക്കേസ്"

ഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന്‍ ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്‍
കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ല
ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്‍
ജയിലില്‍ എത്തിയപ്പോള്‍ ഗ്രീഷ്മക്ക് ശരീരവേദന; ഫാര്‍മസിയിലെത്തി മരുന്നുവാങ്ങി; ജയിലിലെ ജോലികള്‍ തത്കാലം ഗ്രീഷ്മയ്ക്ക് നല്‍കില്ല; പാചകപ്പുരയുടെ ഭാഗത്തേക്ക് അടുപ്പിച്ചേക്കില്ല; സെല്ലില്‍ സമയം തള്ളി നീക്കുന്നത് ചിത്രം വരച്ചുകൊണ്ട്;  അടുത്തകാലത്തെങ്ങും പുറത്തിറങ്ങാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ദീര്‍ഘകാല പദ്ധതികളിട്ട് ഷാരോണിന്റെ കൊലയാളി
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിക്കാരന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും; കുമ്പള മുരളി വധക്കേസിലാണ് ശിക്ഷിച്ചത് ശരത് രാജിനെ; കേസിലെ മറ്റു ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു; പിഴയടക്കാനുള്ള തുക ജയിലിലെ വരുമാനത്തിൽ നിന്ന് കണ്ടെത്താനും കോടതി ഉത്തരവ്
സിന്ധുവിനെ ജീവനോടെ കൊന്നു കുഴിച്ചിട്ടത് കൂളായി വിവരിച്ച് ബിനോയി; പൊലീസുകാരുടെ ചോദ്യങ്ങളോടും കൂസലില്ലാതെ മറുപടി; ദേഹത്തു കയറി മുഖത്ത് അമർത്തി പിടിച്ചപ്പോൾ വാരിയെല്ലുകൾ പൊട്ടി; അബോധാവസ്ഥയിൽ അടുപ്പു മാറ്റി കുഴിയെടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റി കുഴിയിലിട്ടു മൂടിയെന്നും ബിനോയി
സ്ഥലതർക്കത്തെതുടർന്നുണ്ടായ പ്രശ്‌നം കൈയാങ്കളിയിലെത്തി; യുവാവിനെ കാപ്പിക്കമ്പുകൊണ്ട് സംഘം ചേർന്ന് മർദ്ദിച്ച് യുവതികൾ; മർദന ദൃശ്യം വൈറലായതോടെ മറയൂരിൽ നാല് സഹോദരിമാർക്കെതിരെ വധശ്രമത്തിന് കേസ്
ബിസിനസ്സ് പങ്കാളിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിനിമ നിർമ്മാതാവ് അംജിത് പിടിയിലായത് എയർപോർട്ടിൽ വച്ച്; കൂട്ടുപ്രതികൾ പിടിയിലായെങ്കിലും വിദേശത്തായിരുന്ന അംജിത് ഒളിവിൽ പോയത് വർഷങ്ങളോളം; പ്രതി വലയിലായത് ലുക്കൗട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതിനിടെ
രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; മോചനം ഉത്തരവിറങ്ങുന്നത് 30 വർഷത്തിന് ശേഷം; മോചിപ്പിക്കാൻ കോടതി ഉത്തരവിറക്കിയത് ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച്
126 രൂപ ശമ്പളമുള്ള ഷെറിൻ ഉപയോഗിക്കുന്നത് ഡോവ് സോപ്പും യാർഡ് ലി പൗഡറും; അരിപ്പൊടി കൊണ്ട് ഫേഷ്യൽ; വെള്ളരിക്കയും തക്കാളിയും കൊണ്ട് മസാജിംഗും; മുഴുവൻ വാർഡന്മാരെയും പോക്കറ്റിലാക്കിയ ഷെറിന് കണ്ണൂരിലെത്തിയിട്ടും വിസിറ്റർമാർ കുറയുന്നില്ല; ജോലി തുന്നലും; കണ്ണൂർ വനിതാ ജയിലിനെ ബ്യൂട്ടി ക്യൂൻ ഭരിക്കുമ്പോൾ