You Searched For "വനിതാ നേതാവ്"

സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി എന്ന മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട്; പറവൂര്‍ സ്വദേശിയുടെ പോസ്റ്റാണ് കുപ്രചാരണങ്ങള്‍ക്ക് ഇടയാക്കിയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍; കോണ്‍ഗ്രസിന്റെ ആസൂത്രിത ശ്രമമെന്ന് താന്‍ കരുതുന്നില്ലെന്നും വൈപ്പിന്‍ എംഎല്‍എ; നിയമപരമായി നേരിടും; പന്ത് തട്ടിയിടുന്നത് സിപിഎം ക്യാമ്പിലേക്ക്
മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; വിദേശത്തെ ഒരു നമ്പരിൽ നിന്നും വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടി; വ്യക്തിവിരോധമാണോ എന്നും പരിശോധിക്കാൻ പൊലീസ്