You Searched For "വന്‍ ലഹരിവേട്ട"

പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ബോട്ടുകളില്‍ പരിശോധന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ തീരത്ത് ഐഎന്‍എസ് തര്‍കാഷ് കുരുക്കിയത് വന്‍ ലഹരി സംഘത്തെ;  ബോട്ടിന്റെ രഹസ്യ അറകളില്‍ നിന്നും നാവികസേന പിടിച്ചെടുത്തത് 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും
ആറ് മാസം മുമ്പ് പിടിയിലായ നൈജീരിയന്‍ സ്വദേശിയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം; വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തെന്ന രഹസ്യവിവരം; കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി പിടിയിലായത് ലഹരി കടത്തിലെ സുപ്രധാന കണ്ണികള്‍