You Searched For "വയനാട് ഉരുള്‍പൊട്ടല്‍"

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കും; ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും  നല്‍കും;   സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
വയനാട് ഉരുള്‍പൊട്ടലില്‍ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ; കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി
വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍;  കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ അംഗീകാരം;   പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനമില്ല; ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തില്‍; സംസ്ഥാന സര്‍ക്കാരിന് നിരാശ
ഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; പ്രതിദിന 300 രൂപ ധനസഹായം മുടങ്ങി; വാടക തുകയും കൃത്യമായി ലഭിക്കുന്നില്ല; പുനരധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി; പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്രവും സംസ്ഥാനവും; വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്‍
ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല; ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ? വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
ശരിക്കുള്ള ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതല്‍; കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധനയെന്ന് ചീഫ് സെക്രട്ടറി; കോടതിയില്‍ കൊടുത്തത് ബജറ്റ്; ചെലവാക്കിയ തുകയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്
10 വര്‍ഷമായി താങ്ങും തണലും; ശ്രുതിയുടെ കൈ പിടിക്കാനിരുന്ന ജെന്‍സണും വിടവാങ്ങി; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനെ വാഹനാപകടത്തില്‍ നഷ്ടമായി