SPECIAL REPORTആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതി; അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശം; 'ബാണാസുര ചിലപ്പന്‍' എന്ന പക്ഷികളുടെ സംരക്ഷണ പഠനം അനിവാര്യ; 25 വ്യവസ്ഥകളോടെ പാരിസ്ഥിതി അനുമതി; വയനാട് തുരങ്ക പാത യാഥാര്ഥ്യത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ4 March 2025 2:11 PM IST