You Searched For "വാക്സിനേഷൻ"

കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന അദ്ധ്യാപകർക്ക് നവംബർ 15ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമില്ല; ഓക് ലന്റിൽ പ്രൈമറി സ്‌കൂളുകൾ അടുത്ത മാസം പകുതിയോടെ തുറന്നേക്കും
സംസ്ഥാനത്തെ ആകെ ഡോസ് വാക്സിനേഷൻ 4 കോടി കഴിഞ്ഞു; 95.26 ശതമാനം പേർക്ക് ആദ്യഡോസും 55.29 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി; രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്‌സിൻ നൽകിയത് കേരളമെന്നും ആരോഗ്യമന്ത്രി
ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ; ഏറ്റവും കുടുതൽ വാക്‌സിൻ നൽകിയത് തിരുവനന്തപുരം ജില്ല; ആർക്കും പാർശ്വഫലങ്ങൾ ഇല്ല; കുട്ടികളുടെ വാക്സിനേഷൻ യജ്ഞം വിജയം എന്ന് മന്ത്രി വീണ ജോർജ്