You Searched For "വാഹനാപകടം"

ന്യൂസിലാന്‍ഡില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വേലിയേറ്റത്തില്‍ വാഹനം പൂര്‍ണ്ണമായും മുങ്ങി; കാലടി സ്വദേശി പ്രിന്‍സിനൊപ്പം മറ്റൊരാളും മരിച്ചു; ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിന്‍സിന്റെ മടക്കം; അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ വെല്ലിങ്ടണിലെ പ്രവാസി മലയാളി സമൂഹം
രണ്ട് മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര; ടൊയോട്ട യാരിസ് സെഡാന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബെന്‍ഡിഗോയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം; ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി; വിക്ടോറിയയെ നടുക്കിയ ദുരന്തം!
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു; മരണമടഞ്ഞത് നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി ഇലാന
പഠിച്ചു വളരാന്‍ മോഹിച്ചവള്‍, കുടുംബത്തിന് താങ്ങായവള്‍; അങ്കമാലിയിലെ അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആ മിടുക്കി യാത്രയാകുന്നത് അനേകര്‍ക്ക് വെളിച്ചമായി! ജസ്‌ലിയ ഇനി നാലുപേരിലൂടെ ജീവിക്കും; വിങ്ങുന്ന നോവിനിടയിലും മാതൃകയായി ഒരു കുടുംബം
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് കൂട്ടുകാരെ ആശ്വസിപ്പിച്ചിരുന്ന ജസ്‌ലിയ, വീ മിസ് യു! കോളേജ് പഠനത്തിനൊപ്പം ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവേ അങ്കമാലിയിലെ കൊടുംവളവില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍; സ്‌പോര്‍ട്‌സിലും മുന്‍പന്തിയിലായിരുന്ന ആ മിടുക്കി മരണത്തിന് കീഴടങ്ങി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി മടക്കം
പഴയ ഗബ്രിയല്ല ഇപ്പോൾ, കാഴ്ചപ്പാടുകൾ മാറി; പ്രാർത്ഥനയും സിനിമയുമായി പുതിയ ജീവിതം; ദൈവത്തോട് കൂടുതൽ അടുത്തു; അപകടത്തിന് ശേഷമുള്ള മാറ്റങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസ് താരം
വാണി ജയറാമിന്റെയും ജാനകിയമ്മയുടെയും ശബ്ദങ്ങൾ അനുകരിച്ച കടയ്ക്കലുകാരി; റിയാലിറ്റി ഷോയിലും, കലോത്സവ വേദികളിലും കയ്യടി നേടിയ 20-കാരി; ആ വീഡിയോ അവസാനത്തേതായിരിക്കുമെന്ന് ആരും കരുതിയില്ല; നോവായി നാടിന്റെ പ്രിയ കലാകാരി ലക്ഷ്മി