You Searched For "വി ശിവന്‍കുട്ടി"

പഴം പൊരിക്ക് വരെ റീ ഇമ്പേഴ്സ്‌മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടരുത്! നിയമസഭയിലെ ശിവതാണ്ഡവം പുറത്തെടുത്താല്‍ പോരായിരുന്നോ? പ്രതിഫലം ചോദിച്ച നവ്യ നായരെ അവഹേളിച്ച മന്ത്രിക്കെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങള്‍; ഗതികെട്ട് പ്രസ്താവന പിന്‍വലിച്ചു ശിവന്‍കുട്ടിയുടെ തടിയൂരലും
പ്രതിഫലം ചോദിച്ചത് യുവജനോത്സവം വഴി വളര്‍ന്നുവന്ന നടിയെന്ന് മന്ത്രി; കുട്ടികളുടെ കാര്യമല്ലേയെന്ന് സുധീര്‍ കരമന;  കലയ്ക്ക് വേണ്ടി പ്രതിഫലം ചോദിച്ചാല്‍ കുറ്റമെന്ന് രചന; നടിയെ അനുകൂലിച്ചും വിമര്‍ശിച്ചും കലാരംഗത്തെ പ്രമുഖര്‍
അങ്ങനെയൊന്നും വിരട്ടിയാല്‍ വിരളുന്ന സംസ്ഥാനം അല്ല കേരളം; ഗവര്‍ണറുടെ നിലവാരം താഴുന്നു;  ബിജെപി യുടെ പെട്ടി ചുമക്കുന്ന സമീപനം; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി