SPECIAL REPORTഎം ആര് അജിത് കുമാറിന് പൊലീസില്‍ നിന്ന് മാറ്റം; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം; സ്ഥാനമാറ്റം ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്ന്; വിവരം ഹൈക്കോടതിയെ ധരിപ്പിക്കും; അജിത് കുമാറിന് ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്ട്ടുംമറുനാടൻ മലയാളി ബ്യൂറോ28 July 2025 7:49 PM IST