SPECIAL REPORT'കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ? ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക 35000 പേര്‍ക്ക്; ആര്‍സിബിയുടെ ആഘോഷത്തിന് എത്തിയത് മൂന്ന് ലക്ഷത്തോളം'; ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ലെന്ന് സിദ്ധരാമയ്യ; ധനസഹായം നല്‍കും; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്ക്കാര്സ്വന്തം ലേഖകൻ4 Jun 2025 9:40 PM IST
SPECIAL REPORTകുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഇരച്ചെത്തിയ ആരാധകകൂട്ടം; പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് ജീവന് പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; നിരവധി പേര്‍ക്ക് പരിക്ക്; ആംബുലന്‍സുകള്‍ കടന്നുചെല്ലാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടിയായി; വന്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷംസ്വന്തം ലേഖകൻ4 Jun 2025 6:35 PM IST
CRICKETമുംബൈ നഗരത്തില്‍ ടീം ഇന്ത്യ; വിക്ടറി പരേഡ് അല്പസമയത്തിനകം; മറൈന്‍ ഡ്രൈവില്‍ മനുഷ്യസാഗരം; മഴയിലും ചോരാതെ ആവേശംസ്വന്തം ലേഖകൻ4 July 2024 1:17 PM IST
CRICKETമുംബൈയെ ആവേശ കൊടുമുടിയേറ്റി വിക്ടറി പരേഡ്; രോഹിതിനെയും സംഘത്തെയും ആഹ്ലാദത്തോടെ വരവേറ്റ് ആരാധകര്സ്വന്തം ലേഖകൻ4 July 2024 2:43 PM IST