You Searched For "വിജയലക്ഷ്മി"

രാത്രി ഒന്നോടെ മറ്റൊരാളുമായി കാമുകി ഫോണില്‍ സംസാരിക്കുന്നത് കണ്ട് തര്‍ക്കം തുടങ്ങി; വീഴ്ചയില്‍ മരിച്ചെന്ന് കരുതി കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു; പിന്നെ വെട്ടുകത്തി പ്രയോഗം; കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത് നായ പേടിയില്‍; അമ്പലപ്പുഴയിലേത് അവിഹിത ക്രൂരത
വള്ളത്തില്‍ നിന്നും കൂടുതല്‍ മീന്‍ നല്‍കി മീന്‍ വില്‍പ്പനക്കാരിയെ പ്രണയത്തില്‍ വീഴ്ത്തി; കുലശേഖരപുരത്തെ വീട്ടില്‍ വിവാഹ മോചിതയക്ക് ഒപ്പമുണ്ടായിരുന്നത് സുധീഷും; ജയചന്ദ്രന്‍ വിവാഹിതനായത് 28 വര്‍ഷം മുമ്പ്, കാമുകി പരസ്യമായ രഹസ്യം; വിജയലക്ഷ്മിയെ കൊന്ന ശേഷം ഭാര്യയെ വീട്ടിലും കൊണ്ടു വന്നു; ഇത് അസാധാരണ അവിഹിത കൊല
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറിയ കൃപയും മനുവും; വാങ്ങിയിട്ട സ്ഥലത്ത് വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞ് സംഘടനയെത്തിയത് പ്രതീക്ഷയായി; എട്ടിന് കല്ലിട്ടത് ഏഴിന് പുലര്‍ച്ചെ വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കുഴിച്ചു മൂടിയ അതേ ഭൂമിയില്‍; ആ കൊലയില്‍ തകര്‍ന്നത് കൃപയുടെ സ്വപ്‌നങ്ങളും
മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറി; മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അവിടെ വിതറി; ഇതിനിടെ വിജയലക്ഷ്മിയെ ബന്ധുക്കള്‍ തിരയുന്നതും അറിഞ്ഞു; ഇതോടെ മൊബൈല്‍ കണ്ണൂര്‍ ബസില്‍ ഇട്ടു; ആ അതിബുദ്ധി കുടുക്കി; അമ്പലപ്പുഴയില്‍ വിനയായത് ദൃശ്യം മോഡല്‍
വിജയലക്ഷ്മിയെ കാണാന്‍ പോയ ജയചന്ദ്രനെ തടഞ്ഞു വച്ചത് സുധീഷ്; ഭാര്യയേയും മകനേയും അറിയിച്ചത് ബന്ധം തകര്‍ക്കാന്‍; ആ സുധീഷിന് വിജയലക്ഷ്മിയോട് പ്രേമം എന്ന് മനസ്സിലായത് പകയായി; രാത്രി ഫോണ്‍ കോളെത്തിയപ്പോള്‍ എല്ലാം ഉറപ്പിച്ചു; പിന്നെ പ്രേമവും പകയും ആളക്കത്തിയ കൊലപാതകം; ആഴിക്കല്‍ ഹാര്‍ബര്‍ മൂകസാക്ഷി
പകയായത് വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധം; ഇരുവരുടേയും ഫോണ്‍ വിളി കൈയ്യോടെ പൊക്കിയതോടെ കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടി കൊലപ്പെടുത്തി; പത്ത് ദിവസം ആര്‍ക്കും സംശയം തോന്നാതെ സാധാരണ ജീവിതം: ജയചന്ദ്രന്‍ റിമാന്‍ഡില്‍
വീട്ടിനുള്ളിലെ തര്‍ക്കത്തിനിടെ തലയിടിച്ചു വീണു; മരിച്ചെന്ന് കരുതി കുഴിയെടുത്തു; ഇട്ടു മൂടാന്‍ ദേഹം വലിച്ചു കൊണ്ടു പോകുമ്പോള്‍ ജീവന്‍ തുടിച്ചു; വെട്ടുകത്തിക്ക് പലവട്ടം തലയ്ക്ക് വെട്ടി മരണം ഉറപ്പിച്ച അവിഹിത പ്രതികാരം; ഓച്ചിറ മുതല്‍ അമ്പലപ്പുഴ വരെ; എല്ലാ പ്ലാനിംഗും കിറുകൃത്യം; ജയചന്ദ്രന്‍ നടത്തിയത് ആസൂത്രിത കൊല
രണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സിനിമോളെ തേടി വിളിയെത്തി; മകനുണ്ടെന്നും തന്റെ ഭര്‍ത്താവില്‍ നിന്നും അകലണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു മടങ്ങിയെങ്കിലും ആ അവിഹിതം തുടര്‍ന്നു; ഹാര്‍ബറിലെ ബന്ധം ബോട്ടില്‍ അറസ്റ്റായി; പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി വച്ചത് തെങ്ങിന്‍ തൈ! ജയചന്ദ്രന്‍ വില്ലനാകുമ്പോള്‍
ഹാര്‍ബറില്‍ തുടങ്ങിയ പരിചയം; പണമിടപാട് അടക്കം മുമ്പും തര്‍ക്കം; വീട്ടുജോലിക്ക് പോകുന്ന ഭാര്യയും അമ്മ വീട്ടില്‍ നില്‍ക്കുന്ന മകനും; പുനര്‍ഗേഹം വീട്ടിലേക്ക് അടുപ്പക്കാരിയെ വിളിച്ചു വരുത്തി; വാക്കു തര്‍ക്കം കൊലയായി; രാത്രിയില്‍ കുഴിച്ചു മൂടി; മൊബൈലില്‍ കുടുങ്ങി; ആ മൃതദേഹം പുറത്ത്; വിജയലക്ഷ്മിയെ ജയചന്ദ്രന്‍ വകവരുത്തിയത് ഇങ്ങനെ
ഇടുക്കിക്കാരന്റെ മുന്‍ ഭാര്യ; രണ്ടു മക്കളുള്ള 49കാരി കുടുംബവുമായി പിണങ്ങി കഴിഞ്ഞത് കരുനാഗപ്പള്ളിയില്‍ വാടകയ്ക്ക്; അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആണ്‍ സുഹൃത്തുമായി വിജയലക്ഷ്മി വഴക്കിട്ടു; മറ്റൊരാളുടെ ഫോണ്‍ വിളിയിലെ സംശയം ദൃശ്യം മോഡല്‍ ചതിയായി; ഇത് കാമുകന് സംശയമുണ്ടായതിന്റെ പ്രതികാരക്കൊല
മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
വിജയലക്ഷ്മി വിവാഹമോചിത; ജയചന്ദ്രന്‍ വിവാഹിതനും അച്ഛനും; ആറു മാസമായി രണ്ടു പേരും സുഹൃത്തുക്കള്‍; കാണാതാകല്‍ അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത് കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണ്‍; പിന്നെ അറിഞ്ഞത് ജയചന്ദ്രന്റെ ക്രൂരത; വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്ത് കരൂരില്‍