You Searched For "വിട്ടുനില്‍ക്കല്‍"

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐ
ജി സുധാകരന്‍ ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്
അനുനയിപ്പിക്കാനുളള ശ്രമം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടെന്ന് തിരിച്ചറിഞ്ഞ് ജി സുധാകരന്‍; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിലും പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളിലും പേരില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സുധാകരന്‍; പേരിന് മാത്രം ക്ഷണമെന്ന് പരാതി