You Searched For "വിദേശ ഫണ്ട്"

ഫെമ ചട്ടം ലംഘിച്ചെന്ന് ആരോപണം; ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയ്ക്കും 184 കോടി രൂപ പിഴയിട്ട് ഇ.ഡി;  ചൈനീസ് മാധ്യമസ്ഥാപനവുമായി ബന്ധമുള്ള അമേരിക്കന്‍ പൗരനില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍ പണം സ്വീകരിച്ചുവെന്ന് ഇഡിയുടെ ആരോപണം
പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; വിദേശഫണ്ട് വാങ്ങി രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപണം; ഹര്‍ജീത് സിംഗിന്റെ വീട്ടിലെ റെയ്ഡില്‍ മദ്യകുപ്പികളും ഇഡിക്ക് കിട്ടി; അറസ്റ്റും ജാമ്യം നല്‍കലും; ഫോസില്‍ ഇന്ധന വിരുദ്ധ പ്രചരണം ഗൂഡാലോചനയോ?