You Searched For "വിനു വി ജോൺ"

ഞാൻ എകെജി സെന്ററിൽ പോയിട്ടില്ല.. ആരോടും മാപ്പ് പറഞ്ഞിട്ടുമില്ല; എംവി ജയരാജൻ അങ്ങനെ പറഞ്ഞെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു; തെളിയിച്ചാൽ മാധ്യമ പ്രവർത്തനം തന്നെ നിർത്താം.. മറിച്ചായാൽ ജയരാജൻ മാപ്പ് പറയുമോ? എം വി ജയരാജന്റെ പ്രസംഗത്തിന് മറുപടിയുമായി വിനു വി ജോൺ
ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണും
കൊടകര കുഴൽപ്പണക്കേസ്: ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയ്ക്കിടെ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ഭീഷണി സന്ദേശമയച്ചെന്ന് വിനു വി. ജോൺ; ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത് ചർച്ചയുടെ അന്തിമ ഘട്ടത്തിൽ; പേര് പറയുന്നില്ല, പറയേണ്ടപ്പോൾ പറയുമെന്നും പ്രതികരണം
കണക്കിൽ പെടാത്ത പണത്തിൽ അന്വേഷണം നടത്തേണ്ടത് ആദായ നികുതി വകുപ്പ്; വിദേശ ഹവാലയിൽ മാത്രമേ ഇഡിക്ക് ഇടപെടാനാകൂ; കൊടകരയിൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാടിൽ ഇഡി; ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ വിനു വി ജോണിൽ സമ്മർദ്ദം; ഏഷ്യാനെറ്റ് ന്യൂസ് പരാതി കൊടുക്കുമോ?
ഇതു പോലെ നെഗളിച്ചവരുടെ ഗതി ഓർത്തോ! നിയമസാഭാ കയ്യാങ്കളി കേസിലെ ചർച്ചയ്ക്കിടെ വിനു വി ജോണിന് ഭീഷണി; സന്ദേശം അയച്ചത് ദേശാഭിമാനിയിലെ ശ്രീകണ്ഠൻ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ; തെളിവു തരാം നടപടി എടുക്കുമോ എന്ന് സിപിഎം പത്രത്തിന്റെ എഡിറ്ററോട് വെല്ലുവിളി; എന്നെ കുടുക്കിയാൽ എന്തുചെയ്യുമെന്ന് ചോദ്യവുമായി വിനു വി ജോൺ
വേണു ബാലകൃഷ്ണന്റെ കാര്യമാണ് പറയുന്നത്; താൻ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല; ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല; നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കുമെന്നാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകന്റെ ഭീഷണി; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് അവതാരകൻ; ശ്രീകണ്ഠനെതിരെ പരാതി നൽകാൻ വിനു വി ജോൺ
ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക! ശ്രീകണ്ഠന് കൊണ്ടത് ശിവൻകുട്ടിയെ വിമർശിച്ചത്; ഇത് ഇഡിയുടെ ഡു നോട്ട് ടു ബി ടൂ സ്മാർട്ട് എന്നതിന് സമാന ഭീഷണി; ശ്രീകണ്ഠനെതിരെ പാർട്ടി പത്രം നടപടി എടുക്കില്ല; കേസ് കൊടുത്ത് വിനു വി ജോണും
ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ ആക്രോശിക്കും; ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചു; വിനു വി ജോണിനെ പേരെടുത്ത് പറയാതെ മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം
ബി ആർ പി ഭാസ്‌കർ പറഞ്ഞു....വിനു കേട്ടു; നിയമസഭാ അംഗങ്ങളെ കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു; നിയമസഭാ കയ്യാങ്കളി വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച വിവാദമായതോടെ മാപ്പ് പറഞ്ഞ് വിനു വി ജോൺ
മൈക്കിന്റെ ബലത്തിൽ എന്തു തോന്ന്യവാസവും പറയാമെന്ന് കരുതരുത്.. ആ ആളല്ല ഞാൻ; എന്തുകൊണ്ട് രമേശ് ചെന്നിത്തല മോൻസനുമായി 25 കോടിയുടെ ഇടപാടു നടത്തി? ബെഹ്‌റയെ ഇടക്കിടെ എന്തിനു കാണുന്നു എന്ന വിനു വി ജോണിന്റെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച് അനിത പുല്ലയിൽ; മോൻസന്റെ സൗജന്യം ഡിഐജി സുരേന്ദ്രനും പറ്റിയെന്ന് വെളിപ്പെടുത്തൽ
ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല: സഹിൻ ആന്റണിക്ക് എതിരെ മാധ്യമ പ്രവർത്തകൻ റോയി മാത്യു നടത്തിയ പിതൃത്വ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനു.വി.ജോൺ
തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നു