You Searched For "വിമർശനം"

തമിഴ്‌നാട് എൻഡിഎയിൽ ഭിന്നത, ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് എഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ; വിമർശനം മുഖ്യമന്ത്രി എടപ്പാടിയെ വേദിയിൽ ഇരുത്തി
സർക്കാരിന്റെ ലക്ഷ്യം സർവതല സ്പർശിയായ വികസനം; പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ അനുവദിക്കില്ല; കേരളത്തിലുള്ളത് തീർത്തും അഴിമതി രഹിതമായ സംവിധാനം; കോവിഡിനു കേരളം മികച്ച രീതിയിൽ നേരിട്ടു: കേരള പര്യടനത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇഷ്ടക്കാർക്ക് മാത്രം സ്ഥാനം നൽകുന്ന സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ചു കേന്ദ്രം; അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടത്തുന്നത് സാമുദായിക സന്തുലവനും പ്രായവും വിദ്യാഭ്യസവും കണക്കിലെടുത്തു വേണമെന്ന് നിർദ്ദേശം
കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കെ സി വേണുഗോപാൽ; പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണമെന്ന് എഐസിസി ജനറൽ സെക്രട്ടറി;  വിമർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത് കേരളത്തിലേക്കുള്ള മടങ്ങി വരവോ? ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് താരിഖ് അൻവർ മുമ്പാകെ പറഞ്ഞ് പി ജെ ജോസഫും ആർഎസ്‌പിയും
ഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടി
അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണം
കോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപി
മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുന്നു; മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം; കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധി ഫലിക്കില്ല; യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും: ചെന്നിത്തല