You Searched For "വിവരാവകാശ മറുപടി"

ശോഭ സുരേന്ദ്രന്റെ പരാതി: റിപ്പോര്‍ട്ടര്‍ ടിവി ചാനലിന് എതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം; ഓഹരി കൈമാറ്റ, ജി എസ്ടി വിലക്ക് മറികടക്കാന്‍ ചാനല്‍ നിയമവിരുദ്ധമായി നീങ്ങിയെന്ന് ബിജെപി നേതാവ്; അന്വേഷണം സ്ഥിരീകരിച്ച് കമ്പനി കാര്യ മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി
ഡോ.എ.ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല; കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഇല്ലെങ്കിലും അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുന്നു; ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ കൈവശമില്ല; വിവരാവകാശ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പിന്റെ മറുപടികളില്‍ ദുരൂഹത
തൃശൂര്‍ പൂരം കലക്കലില്‍ എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവം: പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്; വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി സര്‍ക്കാര്‍