SPECIAL REPORTദേശീയപാതയിലെ പാറപൊട്ടിച്ച് കടത്തിയ സംഭവം വളരെ ആസൂത്രിതമായി തന്നെ; നാലര കോടിമാത്രം പിഴയീടാക്കാനുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോർട്ടു തള്ളി ജില്ലാ കളക്ടർ; 30 കോടി ഈടാക്കണമെന്ന നിലപാട് കൈക്കൊണ്ടു; പിന്നാലെ കലക്ടർക്ക് സ്ഥലം മാറ്റവും; പിന്നിൽ ഗൂഢസംഘത്തിന്റെ ഒത്തുകളിയോ?മറുനാടന് മലയാളി8 July 2021 10:36 AM IST
SPECIAL REPORTമാന്വൽ ആയി 'കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ' നൽകുന്നത് അവസാനിപ്പിച്ച് വകുപ്പുകൾ; രഹസ്യാത്മക റിപ്പോർട്ടുകളെല്ലാം 'സ്കോർ' സോഫ്റ്റ്വെയർ വഴി; ഫിനാൻസ്, നിയമം, വനം, വന്യജീവിവകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണവകുപ്പ് തുടങ്ങിയ വകുപ്പിലെല്ലാം പുതിയ മാറ്റംമറുനാടന് മലയാളി8 July 2021 10:46 AM IST
Uncategorizedനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർ വർധിക്കുന്നു; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്സ്വന്തം ലേഖകൻ8 July 2021 2:29 PM IST
SPECIAL REPORTഞാൻ സ്വന്തമായി പോകുന്നതല്ല, എന്നെ ഒരു മൃഗത്തെപ്പോലെ ആട്ടിയോടിച്ചു; മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്; വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതുതലമുറയുടെ ഭാവി ആപത്തിൽ; തെലങ്കാന സർക്കാറുമായി ചർച്ചക്ക് പോകും മുമ്പ് സാബു എം ജേക്കബിന്റെ വാക്കുകൾമറുനാടന് മലയാളി9 July 2021 10:36 AM IST
Interviewപോക്സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നുമറുനാടന് മലയാളി9 July 2021 11:50 AM IST
Uncategorizedഏഴുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 35,000 കടന്നു ബ്രിട്ടിനിലെ പുതിയ രോഗികൾ; മൂന്നാം തരംഗം മൂർദ്ധന്യത്തിലായെന്നും ഇനി അന്തിമ വീഴ്ച്ചയെന്നും വിദഗ്ദർമറുനാടന് ഡെസ്ക്10 July 2021 7:25 AM IST
Politicsഅഹമ്മദ് ദേവർകോവിൽ മന്ത്രിയായത് മുസ്ലിംലീഗിന്റെ ചെലവിലോ? ദേവർകോവിലിന് തെരഞ്ഞെടുപ്പു ഫണ്ടായി മുസ്ലിം ലീഗ് എംപി 3 ലക്ഷം നൽകിയെന്ന് ആരോപണം; ലീഗിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ നേതാക്കളുടെ അന്തർധാരയോ? വിഷയം യുഡിഎഫിലും സജീവ ചർച്ചയാകുന്നുമറുനാടന് മലയാളി11 July 2021 9:33 AM IST
Politicsസുധാകര മൗനം പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയോ? പൊതുസമക്ഷത്തിൽ അപമാനിക്കുന്നതിൽ കടുത്ത അമർഷത്തിൽ ആലപ്പുഴയിലെ കരുത്തൻ; സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കാത്തത് ഗൗരവത്തോടെ കണ്ട് സിപിഎം; പാർട്ടിയിലെ പുതുചേരി എവിടം വരെ പോകുമെന്ന് കാക്കാൻ നേതാവ്മറുനാടന് മലയാളി11 July 2021 9:50 AM IST
Uncategorizedഅസമത്വത്തിന് പ്രധാനകാരണം ജനസംഖ്യാവർധന; ജനസംഖ്യാവർധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം പ്രചരിപ്പിക്കണം: യോഗി ആദിത്യനാഥ്മറുനാടന് ഡെസ്ക്11 July 2021 11:48 AM IST
Politicsഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണം; കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്; ദത്തുപുത്രന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതിനെതിരേ സേവ് സിപിഎം ഫോറത്തിന്റെ ലഘുലേഖയും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ വിവാദമൊഴിയാതെ സിപിഎംമറുനാടന് മലയാളി11 July 2021 2:04 PM IST
SPECIAL REPORTകോയമ്പത്തൂരും തിരുപ്പൂരും അടക്കം വ്യവസായ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം; കൊങ്കുനാടിന് കീഴിൽ പത്തു ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും; ബിജെപിക്ക് അൽപ്പമെങ്കിലും സ്വാധീനമുള്ള മേഖല; കേന്ദ്രനീക്കം 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ; കൊങ്കുനാട് വിവാദം തമിഴകത്തിൽ ആളിപ്പടരുന്നുമറുനാടന് ഡെസ്ക്12 July 2021 12:26 PM IST
Politicsനേപ്പാൾ കാവൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു; രാജിവെച്ചത് കോടതി ഉത്തരവിനെ തുടർന്ന്; അയോധ്യയുടെയും സീതയുടെയും യോഗയുടേയും പേരിൽ ഇന്ത്യയുമായി തർക്കിച്ച നേതാവ്; നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുംമറുനാടന് മലയാളി13 July 2021 3:39 PM IST