You Searched For "വിവാദം"

നമ്പർവൺ കേരളമെന്ന് മേനി നടിക്കാൻ സർക്കാർ ചെയ്തത് ക്രൂരത! കോവിഡ് മരണ നഷ്ടപരിഹാര പട്ടികയിൽ നിന്നും ആയിരങ്ങൾ സംസ്ഥാനത്ത് പുറത്താകും; ഉറ്റവരെ കോവിഡ് കൊണ്ടുപോയതോടെ നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥ; കയ്യടി നേടാൻ നടത്തിയ കണ്ണിൽ പൊടിയിടൽ സർക്കാറിന് ബൂമറാങാകുന്നു
സൈബർ സഖാക്കളെന്ന പേരിൽ പാർട്ടിക്കായി ഉറഞ്ഞു തുള്ളുന്നവർ വർഗവഞ്ചകരും വലതുപക്ഷ ജീർണത പേറുന്നവരും; എതിരാളികൾക്ക് പാർട്ടിയെ അടിക്കാൻ വടിയായി മാറിയത് നേതാക്കളുടെ സെൽഫി പ്രേമം; ബിനീഷ് കോടിയേരി മയക്കു മരുന്നു കേസിൽ അകത്തായതോടെ പാർട്ടി നൈതികതയുടെ നാറാണ കല്ലിളകി; സിപിഎം പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് റെഡി!
ഞാനാണ് കുഞ്ഞിനെ ആദ്യം കണ്ടത്, വീട്ടിലേക്ക് കൊണ്ടുപോയി തുടച്ചു വൃത്തിയാക്കി, എന്റെ മോളുടെ ടൗവ്വലിൽ പൊതിഞ്ഞു; കുറച്ചു നേരം എന്റെ കൈയിൽ കിടന്നു; അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു ഭാവ വ്യത്യാസമില്ലാതെ രേഷ്മ കരിയിലക്കൂട്ടിൽ ഉപേക്ഷിച്ച കുഞ്ഞിനെ കുറിച്ച് വിവരിച്ചു; എല്ലാം നേരിൽ കാണാത്ത വ്യാജ കാമുകന് വേണ്ടി
അനന്തു എന്ന കാമുകനെ കുറിച്ച് പറഞ്ഞിരുന്നു, രേഷ്മയുടെ ചാറ്റുകളുടെ പേരിൽ വഴക്കും പതിവായിരുന്നു; അവർ ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല; ഇനി അവളെ സ്വീകരിക്കാൻ തനിക്കാവില്ല; കല്ലുവാതുക്കൽ കേസിൽ നിർണായക വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭർത്താവ് വിഷ്ണു
3500 കോടിയുടെ പ്രോജക്ട് നടപ്പിലാക്കാനുള്ള ആസ്തി എങ്ങനെ ഉണ്ടായി? ഒരു നാട്ടിൽ വ്യവസായം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വന്മരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ല; കിറ്റക്‌സിനെതിരെ് ഷിബു ബേബി ജോൺ
ട്രെയിൻ ലേറ്റായാൽ വിളി, മറ്റ് ചിലർക്ക് കറന്റില്ലാന്ന് പ്രശ്‌നം; ആരോ പ്ലാൻ ചെയ്ത പോലെയാണ് വിളികൾ; പ്രചാരണം കരുതിക്കൂട്ടി അപമാനിക്കാനുള്ള പദ്ധതിയുടെ ഭാഗം; തന്നെ വിളിച്ച കുട്ടി നിഷ്‌കളങ്കനെങ്കിൽ എന്തിന് റെക്കോർഡ് ചെയ്തു? പത്താം ക്ലാസുകാരനുമായുള്ള ഫോൺ വിളി വിവാദത്തിൽ പ്രതികരണവുമായി മുകേഷ് എംഎൽഎ
സിപിഎം ആയാൽ ആരോഗ്യവും ചികിത്സയും പഠിച്ചിട്ടില്ലെങ്കിലും കോവിഡ് ചർച്ചയിൽ പങ്കെടുക്കാം. കോൺഗ്രസ് ആയാൽ അത് ഡോക്ടറായാലും വായ തുറക്കരുത്; എന്ത് ന്യായമാണിത്? ഡോ. ഇക്‌ബാൽ കോവിഡ് സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷൻ ആയത് എങ്ങനെ; ചോദ്യങ്ങളുമായി എസ്എസ് ലാൽ
മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേർഷൻ എനിക്കും നേരിടേണ്ടി വന്നു; പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈൻ; തന്നോട് പ്രകോപനപരമായി ഇടപെട്ട വ്യാജ ഐ.ഡിയെക്കുറിച്ച് പി.വി. അൻവർ
മുകേഷിനെ ഫോൺ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; വിളിച്ചത് ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരൻ; വിളിച്ചതുകൊല്ലത്തുള്ള സുഹൃത്തിന് ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ചെന്ന് ബന്ധുക്കൾ; വി കെ ശ്രീകണ്ഠൻ എംപിയും ഒറ്റപ്പാലം എംഎൽഎ പ്രേംകുമാറും കുട്ടിയുടെ വീട്ടിലെത്തി
ചീത്ത വിളിക്കുകയും, മരിച്ചു പോയ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നവർക്ക്; നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചു കൊള്ളാം; എന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി; മറുപടിയുമായി അഭയ ഹിരൺമയി
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു; മരംമുറി വിവാദത്തിൽ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിക്കെതിരായ നടപടി ഇതിന് തെളിവ്; എൽ.ഡി.എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോ? സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധന