Uncategorized'സ്ത്രീകൾ അൽപവസ്ത്രം ധരിച്ചാൽ അത് പുരുഷന്മാരെ സ്വാധീനിക്കും, അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണ; ഇംറാൻ ഖാന്റെ വിവാദ പ്രസ്താവനക്കതിരെ തസ്ലീമ നസ്രിൻമറുനാടന് ഡെസ്ക്22 Jun 2021 3:13 PM IST
Politicsഡോളർ കടത്ത് വിവാദത്തിൽ പെട്ട മുൻ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഇക്കുറിയും സ്ഥാനനഷ്ടമില്ല; ആറാംതവണയും കെ അയ്യപ്പൻ പേഴ്‌സണൽ സ്റ്റാഫിൽ; ഇക്കുറി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെയുള്ള നിയമനത്തിൽ നേതാക്കൾക്ക് അമർഷംജംഷാദ് മലപ്പുറം22 Jun 2021 3:23 PM IST
SPECIAL REPORTമന്ത്രി രവിശങ്കറിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് സോണി മ്യൂസിക്കിന്റെ പരാതിയിൽ; പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണ് നടപടി; മുൻകൂട്ടി അറിയിച്ചിരുന്നു; കേന്ദ്ര സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഐടി മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ട്വിറ്റർമറുനാടന് ഡെസ്ക്26 Jun 2021 10:36 AM IST
Politicsസി കെ ജാനുവിന്റെ കോഴ വിവാദത്തിന് പിന്നാലെ വയനാട് ബിജെപിയിൽ പൊട്ടിത്തെറി; വയനാട് ബിജെപി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെയും മണ്ഡലം മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെയും നീക്കി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജിമറുനാടന് ഡെസ്ക്26 Jun 2021 12:22 PM IST
Marketing Featureപിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല; അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല; മോനെ നല്ലതു പോലെ നോക്കണം; രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല; കല്ലുവാതുക്കൽ കേസിലെ ആര്യയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; ദുരൂഹത നീങ്ങാതെ കല്ലുവാതുക്കൽ കേസ്വിഷ്ണു ജെ ജെ നായർ26 Jun 2021 5:28 PM IST
SPECIAL REPORTപാറമടയ്ക്ക് സമീപം സ്ഥലംവാങ്ങി അപൂർവ ഇനം ചെടികളുമായി കൃഷി തുടങ്ങിയപ്പോൾ പാറമട ലോബിയുടെ കണ്ണിലെ കരടായി; അയൽക്കാരി സ്ത്രീയെ മുൻ നിർത്തി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു; പൊലീസിൽ പരാതി നൽകിയപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎമ്മും; മണ്ണടി കന്നിമലയിൽ കൃഷിത്തോട്ടം ഒരുക്കിയ പ്രവാസി ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്27 Jun 2021 3:12 PM IST
SERVICE SECTORഉണ്ണിയെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല; ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാള സിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്27 Jun 2021 4:51 PM IST
Politicsകൊല്ലം ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം; കെ.സുരേന്ദ്രനെയും സാമ്പത്തിക തിരിമറിയിൽ വെല്ലുവിളിച്ച് മഹിളാ മോർച്ച നേതാവ്; കരുനാഗപ്പള്ളിയിൽ മാത്രം ഒരുകോടി രൂപയെത്തി; തിരഞ്ഞെടുപ്പിന് ശേഷം 12 ലക്ഷം രൂപ അധികം വന്നെന്നും രാജി ശരത്; ലക്ഷകണക്കിന് രൂപ ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ തട്ടിയെടുത്തെന്നും ആരോപണംഅരുൺ ചാമ്പക്കടവ്27 Jun 2021 7:54 PM IST
Uncategorizedകരയല്ലേടാ.. നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു, ടെൻഷൻ അടിക്കല്ലേ.. എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം; പിടിയിലായ മുഹമ്മദ് ഷെഫീക്കിനെ ഉപയോഗിച്ച് കസ്റ്റംസ് നടത്തിയ നീക്കം സക്‌സസായപ്പോൾ കഥയറിയാതെ വാട്‌സ് ആപ്പിലൂടെ അർജുന്റെ വാക്കുകൾ ഇങ്ങനെ; ആയങ്കിയെ കസ്റ്റംസ് കുടുക്കിയത് തന്ത്രപരമായിആർ പീയൂഷ്29 Jun 2021 11:08 AM IST
Politicsസ്വർണ്ണക്കടത്തിൽ പാർട്ടി ലെവിയോ എന്നു ചോദിച്ചു പ്രതിപക്ഷം; കള്ളക്കടത്ത് ക്വട്ടേഷൻ സംഘം പാർട്ടിയെ മറയാക്കുന്നുണ്ടെന്നത് ശരിയെന്ന് എ എൻ ഷംസീറും; അറുത്തു മാറ്റിയെന്ന് പാർട്ടി പറഞ്ഞിട്ടും മായാതെ കൊടി സുനിയുടെയും തില്ലങ്കേരിമാരുടെയും സിപിഎം ബന്ധം; സ്വർണ്ണ ക്വട്ടേഷനിൽ ഭരണപക്ഷം പ്രതിരോധത്തിൽമറുനാടന് മലയാളി29 Jun 2021 12:44 PM IST
Marketing Featureകിഡ്നി സ്റ്റോൺ ചികിൽസയ്ക്കെത്തിയ ആഡംബരകപ്പലിലെ സേഫ്റ്റി ഓഫീസറുടെ മരണം ഡോക്ടർമാരുടെ വീഴ്‌ച്ചയിൽ; അനസ്തീഷ്യസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്‌ച്ച; കിഡ്‌നി സ്‌റ്റോൺ ചികിത്സ നടത്തിയ ഡോക്ടറുടെ ഭാഗത്തും പിഴവുകൾ; കിംസ് ആശുപത്രിയുടെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; സമീറിന്റെ കുടുംബത്തിന് നീതി കിട്ടുമോ?മറുനാടന് മലയാളി30 Jun 2021 2:24 PM IST
SPECIAL REPORTഎസി, സോഫ, മൊബൈൽ ഫോൺ ഉൾപ്പടെ രാജകീയ സൗകര്യങ്ങൾ; നടിയുടെ പീഡന കേസിൽ കുടങ്ങിയ മൂൻ മന്ത്രിക്ക് ജയിലിൽ സുഖവാസം; പ്രത്യേക സൗകര്യങ്ങൾ പുറത്തായത് ഉന്നതാധികാരികളുടെ മിന്നൽ പരിശോധനയിൽ; വിവാദമായപ്പോൾ എം മണികണ്ഠനെ സബ്ജയിലിൽ നിന്നും സെൻട്രൽ ജയിലിലേക്ക് മാറ്റി; ജയിൽ മാറ്റിയത് കോവിഡ് വ്യാപനത്തെത്തുടർന്നെന്ന് അധികൃതർമറുനാടന് മലയാളി30 Jun 2021 5:38 PM IST