SPECIAL REPORTപട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണംമറുനാടന് മലയാളി14 Jun 2021 9:54 AM IST
SPECIAL REPORTമുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങൾ; നമ്മൾ ഒന്നിച്ചു നിൽക്കേണ്ടവരാണെന്ന് മാർ ആലഞ്ചേരി പറഞ്ഞു; ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് സർക്കാരും കോടതിയും വ്യക്തമാക്കിയിട്ടും പ്രചരണങ്ങൾ തുടരുന്നു; കർദിനാളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഡോ. ഹകീം അസ്ഹരി പറഞ്ഞത്മറുനാടന് ഡെസ്ക്15 Jun 2021 1:30 PM IST
SPECIAL REPORTജനിച്ചത് ബംഗ്ലാദേശിൽ, പഠിച്ചത് ലഹോറിൽ, സംസാരിക്കുന്ന ഭാഷ തുളു; ഐഷ സുൽത്താനക്കെതിരെ ഇന്റർനെറ്റിൽ വ്യാജപ്രചരണം; 'താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്ന്'; തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗുമായി പ്രചരണം തള്ളി ഐഷമറുനാടന് ഡെസ്ക്15 Jun 2021 5:18 PM IST
SPECIAL REPORTസുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച്ചയോടെ മരണം; ബുധനാഴ്ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവംമറുനാടന് മലയാളി17 Jun 2021 7:13 AM IST
Uncategorizedകലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണംപ്രകാശ് ചന്ദ്രശേഖര്19 Jun 2021 10:17 AM IST
SPECIAL REPORTസിനിമാ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കാതലായ മാറ്റം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്; സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാനും പുതിയ ഭേദഗതിയിൽ നിർദ്ദേശം; കരട് രേഖ തയ്യാറാക്കി; പൊതുജനത്തിന് മുൻപിൽ വെയ്ക്കുമെന്ന് കേന്ദ്ര സർക്കാർമറുനാടന് മലയാളി19 Jun 2021 11:23 AM IST
Politicsപിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസിദ്ധീകരിച്ചത്; മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്; എന്നിട്ട് പൊലീസിൽ പരാതി കൊടുക്കാത്തത് എന്തേ? പിണറായിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 11:50 AM IST
SPECIAL REPORTസി കെ ശശീന്ദ്രൻ പറഞ്ഞത് ശരി തന്നെ; കടമായി വാങ്ങിയ പണമാണ് തിരികെ കൊടുത്തത്; കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതം; കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയത്; വിവാദത്തിൽ വിശദീകരണവുമായി സി കെ ജാനുമറുനാടന് മലയാളി20 Jun 2021 3:37 PM IST
Politicsകെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കം; ഞങ്ങൾ ഇന്നലെ വിവാദം അവസാനിപ്പിച്ചു; പൊതുബോധം എതിരായപ്പോൾ സുധാകരൻ പഴയ ശൈലിയിലേക്ക് പോയി; പിണറായിയുടെ മക്കളെ തട്ടി കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത് ആരെന്ന് പിന്നീട് പറയാം; വിമർശനവുമായി എ കെ ബാലൻമറുനാടന് മലയാളി20 Jun 2021 4:42 PM IST
Politicsപെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാംമറുനാടന് മലയാളി20 Jun 2021 8:09 PM IST
SPECIAL REPORT85കാരി വയോധികയ്ക്ക് മാസ്ക്ക് ഇടാത്തതിന് പിഴ ഈടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം: വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ; വീഡിയോ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ അമർഷം ശക്തം; വീഴ്ച്ച സെക്ടറൽ മജിസ്ട്രേറ്റിന്റെ ഭാഗത്തെന്ന് ആരോപണംജംഷാദ് മലപ്പുറം20 Jun 2021 9:12 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തിൽ വലിയ പാളിച്ചയുണ്ടായി; തർക്കങ്ങളും നേതാക്കൾക്കിടയിലെ ഭിന്നതകളും തിരിച്ചടിയായി; ബാലശങ്കറിന് പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു; ബിജെപി നേതാക്കളുടെ ഗ്രൂപ്പിസത്തിനെതിരെ തുറന്നടിച്ചു ആർഎസ്എസ് നേതാക്കൾ; ബിജെപിയിൽ ഓഡിറ്റിങ് വേണമെന്നും ആവശ്യംമറുനാടന് മലയാളി21 Jun 2021 6:48 AM IST