You Searched For "വിവാദം"

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന്; പഞ്ചഗവ്യഘൃതം എല്ലാ ആയുർവേദ മരുന്ന് നിർമ്മാതാക്കളും നിർമ്മിക്കുന്നു; പുതിയ മരുന്നല്ല, കൂട്ടിന് നൂറ്റാണ്ടിന്റെ പഴക്കം; ഔഷധി വിവാദത്തിൽ കഴമ്പില്ലെന്ന് ആയുർവേദ വിദഗ്ദ്ധർ
പത്തനംതിട്ടയിലെ മുസ്ലിംലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് വിവാദം; ഏഴരലക്ഷം ജില്ലാ ജനറൽ സെക്രട്ടറി തട്ടിയെടുത്തു; ജില്ലാ പ്രസിഡന്റ് കൂട്ടു നിന്നു; സംസ്ഥാന നേതൃത്വം ഒത്താശ ചെയ്തു; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി പാർട്ടി വിട്ടു
കിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരും
തൃശൂരിലും ഇടുക്കിയിലും കടത്തിയത് കോടികളുടെ മരങ്ങൾ; വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു; തട്ടേക്കാട് റേഞ്ചിൽ മാത്രം മുറിച്ചത് 80ൽ അധികം വൃക്ഷങ്ങൾ; മരം കൊള്ളയ്ക്ക് വഴിവെച്ചത് റവന്യു വകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചത്
കൊലക്കേസിൽ പങ്കെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായ പാർട്ടിയിൽ ഇതും അതിലുമപ്പുറവും നടക്കും; പി കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തിയതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ; മുട്ടിൽ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്നു കെപിസിസി അധ്യക്ഷൻ
സൈബറിടത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകളും പൈങ്കിളി കഥകളുമിറക്കി തന്നെ മോശമായി ചിത്രീകരിക്കുന്നു;  അതിൽ ആസ്വാദനം കണ്ടെത്തുന്നവർ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്; എം.എസ്.എഫ് ഹരിതയിലെ തർക്കത്തിൽ പ്രതികരണവുമായി മലപ്പുറം ജില്ലാ പ്രസിഡന്റ്
കടംവാങ്ങി പലിശയ്ക്കു നൽകും, ഒപ്പം മണി ചെയിനും; ആഡംബര ജീവിതത്തിന് മാർട്ടിൻ കണ്ടെത്തിയ മാർഗ്ഗം ഇങ്ങനെ; സിനിമ നിർമ്മിക്കാനും പദ്ധതിയിട്ട മാർട്ടിൻ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടി; കൂടുതൽ യുവതികൾ പരാതികളുമായി രംഗത്ത്
കേരളത്തിൽ വീരപ്പന്മാരുടെ ഭരണം; സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കൾ; കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്? പരിസ്ഥിതിവാദി ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്? മുട്ടിൽ വനം കൊള്ളയിൽ പാർട്ടികൾക്കെതിരെ കെ സുരേന്ദ്രൻ
വീണു കിടക്കുന്ന ചെളിക്കുണ്ടിൽ നിന്ന് ചെളിവാരി എറിയരുത്; വനംകൊള്ള നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സർക്കാർ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടത്; പിണറായിക്കെതിരെ വിമർശനവുമായി പി ടി തോമസ്
മുസ്ലിം സമൂഹത്തിന്റെ സാഹചര്യം പഠിച്ചിരുന്നോ? പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു; ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ; പക്ഷം പിടിക്കൽ വിധി നടപ്പിലാക്കണമെന്ന് ജോസ് കെ മാണി അടക്കമുള്ളവർ ആവശ്യപ്പെടവേ
പാർട്ടി ചിറകരിഞ്ഞപ്പോൾ ഐ.ആർ.പി.സി വഴി പോരാട്ടം; ജീവകാരുണ്യ സംഘടനയുമായി കൈകോർക്കാൻ വിസമ്മതിച്ച കണ്ണൂർ കോർപ്പറേഷനെതിരെയും പോരാട്ടം; കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു പി.ജയരാജനെതിരെ മേയർ ടി.ഒ.മോഹനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
രാമനെയും തട്ടിപ്പിന് മറയാക്കുന്നോ? രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന് ആരോപണം; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്; രണ്ട് ഇടപാടുകൾക്കിടയിൽ നടന്ന സമയവ്യത്യാസം 10 മിനിറ്റിൽ താഴെ മാത്രം; ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും