You Searched For "വിവാദം"

ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് ഹരിത നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും
ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധം; ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും; 35 പ്രസംഗകരിൽ സ്ഥാനം 31-ാമത് ആണെങ്കിലും ഐസക്കിന് പരാതിയില്ല; തന്റെ പേരിൽ വിവാദമുണ്ടാക്കരുതെന്ന് മുൻ ധനമന്ത്രി
പട്ടിക തയ്യാറാക്കിയത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച്; രാഹുൽ ഗാന്ധിയുമായി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു; ഇനി ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശൻ; ഡിസിസി അധ്യക്ഷപട്ടികയിൽ കോൺഗ്രസ് പുകയുമ്പോൾ ഇടപെടാൻ സോണിയയും
രബീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചു; ബിജെപി സഹമന്ത്രി സുഭാഷ് സർക്കാറിനെതിരെ രൂക്ഷ വിമർശനം; വിവാദമായത് ടാഗോറിന് ഇരുണ്ട ചർമ്മം ആയിരുന്നതിനാൽ സ്വന്തം അമ്മ അദ്ദേഹത്തെ എടുക്കാൻ മടി കാണിച്ചിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന
ഈശോ വിവാദത്തിന് ശേഷം ചേരയും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുമോ? നിമിഷയും റോഷനും ഒന്നിക്കുന്ന ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോടെ വിവാദം; പീഡാനുഭവത്തിന്റെ പിയത്ത ഓർമ്മിപ്പിച്ച പോസ്റ്ററിനെതിരെ സൈബറിടത്തിൽ പ്രതിഷേധ കമന്റുകൾ
താലിബാന്റെ വരവിൽ ലോകം എമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവർക്കൊരു അവസരം കൊടുക്കണം; കേൾക്കുന്നതെല്ലാം നുണയാണ്; ബ്രിട്ടീഷ് ശരിയ കൗൺസിൽ അംഗമായ വനിതയുടെ ബി ബി സി അഭിമുഖം വിവാദത്തിലേക്ക്
മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ; അനധികൃത മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ കള്ളകേസുണ്ടാക്കാൻ ശ്രമിച്ചത് ദീപക് ധർമ്മടവുമായി ചേർന്ന്; റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്യുമ്പോഴും സാജനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
റോൾസ് റോയ്‌സ് കാർ സൂപ്പർ താരങ്ങൾക്ക് രാശി കുറവോ? നികുതി അടയ്ക്കാത്തതു കൊണ്ട് അമിതാഭ് ബച്ചന്റെ റോൾസ് റോയിസ് കാർ പിടിച്ചെടുത്ത് കർണാടക മോട്ടോർവാഹന വകുപ്പ്; ബച്ചനെ വെട്ടിലാക്കിയത് സമ്മാനമായി കിട്ടിയ കാർ മറിച്ചു വിറ്റപ്പോൾ രജിസ്‌ട്രേഷൻ മാറ്റാത്തത്
മാപ്പിള കലാപത്തിലെ രക്തസാക്ഷികളുടെ പേര് പട്ടികയിൽനിന്ന് നീക്കുന്നത് ചരിത്രത്തോടുള്ള അനീതി; ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ അതിന്റെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരത്ത് ജി എസ് ബാബു, കോട്ടയത്ത് നാട്ടകം സുരേഷ്, മലപ്പുറത്ത് വി എസ് ജോയി...; കോൺഗ്രസിന് പുതുജീവൻ പകരാൻ വേണ്ടിയുള്ള ഡിസിസി അധ്യക്ഷ പട്ടികയിൽ ഉള്ളതും നേതാക്കളുടെ ഗ്രൂപ്പു താൽപ്പര്യങ്ങൾ മാത്രം; പുത്തൻ ഗ്രൂപ്പുമായി പിടിമുറുക്കാൻ കെ സി വേണുഗോപാൽ; സമവായത്തിന് ഒടുവിൽ കെ സുധാകരൻ ഡൽഹിയിലേക്ക് വണ്ടി കയറുന്നത് ദളിതനും വനിതയും ഇല്ലാത്ത പട്ടികയുമായി