Politicsഎതിർശബ്ദങ്ങൾ ഉയർത്തുന്നവരെ ഇല്ലായ്മ ചെയ്യുകയാണ് എസ്എഫ്‌ഐ ശൈലി; ഇതല്ല ജനാധിപത്യം, ഇതല്ല സോഷ്യലിസം എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു; എംജിയിലേതിനെ സമാനമായ സംഭവങ്ങൾ എ.ഐ.എസ്.എഫ് മറ്റിടങ്ങളിലും നേരിടുന്നു: നിമിഷ രാജു പറയുന്നുമറുനാടന് മലയാളി24 Oct 2021 12:26 PM IST
AUTOMOBILEടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥമറുനാടന് ഡെസ്ക്25 Oct 2021 11:09 AM IST
ASSEMBLYശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിനെ 30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണാ ജോർജ്ജ്; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം; കെ കെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ സഭയിൽ ബഹളംമറുനാടന് മലയാളി26 Oct 2021 11:29 AM IST
Politics500 രൂപയേ പിരിവ് നൽകാൻ സാധിക്കൂ എന്ന് പറഞ്ഞതോടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് താക്കീത്; പിന്നാലെ മുന്നിൽ സമ്മേളന ബോർഡും; സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ നാണക്കേട്; പക പോക്കൽ നയം തിരുത്താൻ അണികളുടെയും സമ്മർദ്ദം; ധന്യാ സൂപ്പർമാർക്കറ്റിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ സഖാക്കൾക്ക് സംഭവിച്ചത്ആർ പീയൂഷ്26 Oct 2021 12:54 PM IST
SPECIAL REPORTവാക്ക് തെറ്റിച്ചത് തിയേറ്റർ ഉടമകൾ; മരക്കാറിന് തരാമെന്ന് പറഞ്ഞ 200 തിയേറ്റർ ഇല്ലെന്ന് ആക്ഷേപം; മരക്കാർ ഒടിടി റിലീസിനെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളും വിതരണക്കാരും; ഒടിടി റിലീസിനെ എതിർത്ത് ഫാൻസുംമറുനാടന് മലയാളി26 Oct 2021 7:35 PM IST
SPECIAL REPORTഷാരൂഖ് ഖാൻ - സമീർ വാങ്കഡെ പോരിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം; 10 വർഷം മുമ്പും നേർക്കുനേർ വന്നു; അന്ന് ഷാരൂഖിനെയും കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിയത് മണിക്കൂറുകൾ; പിഴയിട്ടത് ഒന്നര ലക്ഷം രൂപയും; ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ഉയരുമ്പോൾ വാങ്കഡെയെ വെട്ടിലാക്കുന്നത് ഈ പൂർവ്വകാല കഥമറുനാടന് ഡെസ്ക്28 Oct 2021 11:16 AM IST
SPECIAL REPORTവന്ധ്യകരണത്തിന് പിടിച്ച നായ്ക്കളെ കൊന്ന് ആശുപത്രിക്ക് പിന്നിൽ കുഴിച്ചുമൂടി; മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധിയാർജിച്ച വണ്ടിത്തടം മൃഗാശുപത്രി വീണ്ടും വിവാദത്തിൽ; ക്രിമിനൽ കുറ്റമെന്ന് മൃഗസ്നേഹികൾമറുനാടന് മലയാളി29 Oct 2021 4:27 PM IST
SPECIAL REPORTമുല്ലപ്പെരിയാർ മൂന്നു ഷട്ടറുകൾ കൂടി ഉടൻ തുറന്നു; തുറന്നത് 1, 5, 6 ഷട്ടറുകൾ; 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നു; പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടംമറുനാടന് മലയാളി30 Oct 2021 4:12 PM IST
SPECIAL REPORT'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക'; മന്ത്രി സജി ചെറിയാന്റെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തത്; മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും; മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണം; വിവാദ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി അനുപമയും അജിത്തുംമറുനാടന് മലയാളി30 Oct 2021 4:22 PM IST
SPECIAL REPORTജോജു പറയുന്നത് കള്ളം; താൻ അസഭ്യം പറഞ്ഞിട്ടില്ല, ഷർട്ടിൽ കുത്തിപ്പിടിച്ചില്ല; സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ ദേഹത്തു തൊട്ടിട്ടില്ല; വനിതാ പ്രവർത്തകെ അധിക്ഷേപിച്ചില്ലെന്ന് പറയുന്നതും കള്ളം: വിശദീകരണവുമായി ടോണി ചമ്മണിമറുനാടന് മലയാളി2 Nov 2021 11:28 AM IST
ASSEMBLYമോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയിമറുനാടന് മലയാളി2 Nov 2021 12:07 PM IST
SPECIAL REPORTസമീർ വാംഖഡെയുടെ പാന്റ്സിന് വില ലക്ഷം രൂപ, ഷർട്ടിന് 70,000; വാച്ചിന് അൻപതു ലക്ഷം രൂപ വരെ വിലയുണ്ട്! ഈ ആഡംബരത്തിന് പണം എവിടെ നിന്ന്? വാംഖഡെയെ വിടാനെ നവാബ് മാലിക്; തനിക്ക് അധോലോക ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച ഫഡ്‌നാവിസിനെയും വെല്ലുവിളിച്ചു നവാബ്മറുനാടന് മലയാളി2 Nov 2021 3:42 PM IST