SPECIAL REPORT'അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്‌കോളർഷിപ്പും നൽകും; നൂറുശതമാനവും ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്, അതിൽ ഞാൻ സർക്കുലർ ഇറക്കും.. ഞാൻ പറഞ്ഞത് തന്നെയാണ്; അണുവിട അതിൽനിന്ന് പിറകോട്ട് പോവില്ല'; വിവാദം കൊഴുക്കുമ്പോഴും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉറച്ച തീരുമാനത്തിൽമറുനാടന് മലയാളി27 July 2021 11:18 AM IST
ASSEMBLYഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലുംമറുനാടന് മലയാളി27 July 2021 12:40 PM IST
KERALAMപിറവത്ത് വീട് വാടകക്കെടുത്ത് കള്ളനോട്ടു നിർമ്മാണം! ഇലഞ്ഞിയിൽ പൊലീസും ഇന്റലിജന്റസും റെയ്ഡ് നടത്തുന്നു; ആറുപേർ പിടിയിലായി, കള്ളനോട്ട് നിർമ്മിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങളെന്ന് പൊലീസ്മറുനാടന് ഡെസ്ക്27 July 2021 12:54 PM IST
Uncategorizedഅഞ്ച് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് മതം മാറ്റി വിവാഹം നടത്തി; ബ്രിട്ടനിലെ ബ്രാഡ്ബോർഡിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്മറുനാടന് ഡെസ്ക്28 July 2021 11:30 AM IST
Politicsപെഗസസ് ഫോൺ ചോർത്തലിൽ പ്രതിപക്ഷ ഐക്യം ഒരുങ്ങുന്നു; ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ; യുപിഎം കക്ഷികൾക്ക് പുറമേ സിപിഐ, സിപിഎം, എസ് പി, എംഎപി കക്ഷികളുടെ പ്രതിനിധികളും യോഗത്തിൽ; തടിയൂരാൻ പ്രതിപക്ഷത്തിനു മേൽ പഴിചാരുന്നുവെന്ന് രാഹുൽമറുനാടന് ഡെസ്ക്28 July 2021 1:28 PM IST
ASSEMBLYമന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളു'മെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎമറുനാടന് മലയാളി29 July 2021 11:49 AM IST
ASSEMBLYശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയിമറുനാടന് ഡെസ്ക്29 July 2021 1:06 PM IST
Politicsകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നു; പ്രതികളെ ചോദ്യം ചെയ്താൽ നേതാക്കളുടെ പങ്ക് പുറത്തുവരും; തട്ടിപ്പ് അറിഞ്ഞിട്ടും പ്രതികരിക്കാത്തതു കൊണ്ടാണ് 100 കോടി സാധാരണക്കാർക്ക് നഷ്ടമായത്; സിപിഎമ്മിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി31 July 2021 12:49 PM IST
Politicsസ്വർണക്കടത്ത് കേസിൽ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; കേന്ദ്ര ഏജൻസികൾ ഒരു സുപ്രഭാതത്തിൽ എല്ലാ അറിയിപ്പുകളും നിർത്തിയത് സിപിഎം-ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമോ? സുമിത് കുമാറിന്റെ ആരോപണം ഏറ്റുപിടിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 July 2021 1:00 PM IST
SPECIAL REPORTഓണകിറ്റ് വെറുതേ കൊടുത്താൽ പോരല്ലോ, അത് ഭാവിയിൽ വോട്ടാക്കി മാറ്റണമല്ലോ! പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകണം, ഫോട്ടോ എടുക്കണം, പോസ്റ്റർ പതിക്കണം; റേഷൻ വ്യാപാരികൾക്ക് സർക്കുലറുമായി ഭക്ഷ്യ വകുപ്പ്; വിവാദമായതോടെ സുതാര്യത ഉറപ്പാക്കാനെന്ന് മന്ത്രിയുടെ വിശദീകരണംമറുനാടന് മലയാളി1 Aug 2021 4:02 PM IST
Marketing Featureഉപ്പള ജുവല്ലറി കവർച്ചാസംഘത്തിൽ മലയാളിയും; കോയമ്പത്തൂരിലേക്ക് മുങ്ങിയ സത്യേഷ് പൊലീസ് സംശയിക്കില്ലെന്ന് കരുതി നാട്ടിലേക്ക് ട്രെയിൻ കയറി; ഒന്നു മയങ്ങിയപ്പോൾ തട്ടിവിളിച്ച് വാ...പോകാം എന്ന് പറഞ്ഞു കാസർകോട് പൊലീസ്; ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായരുടെ അന്വേഷണ മികവിൽ ആദ്യപ്രതി അകത്ത്ബുര്ഹാന് തളങ്കര1 Aug 2021 8:06 PM IST
Politicsനയ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് തങ്ങളെയും കുടുംബത്തെയും ചതിച്ചു; ചന്ദ്രിക ദിനപ്പത്രം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ഇഡി നോട്ടീസ് നൽകേണ്ടത് പി കെ കുഞ്ഞാലിക്കുട്ടിക്ക്; ലീഗിനെതിരെ വീണ്ടും കെ ടി ജലീൽമറുനാടന് മലയാളി5 Aug 2021 1:17 PM IST