You Searched For "വിവാദം"

മോൻസൺ മാവുങ്കലിനെ അറിയാം, പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല; ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചത്; തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ ശ്രമിക്കുന്നു; തട്ടിപ്പു കേസിലെ പരാതിക്ക് പിന്നിൽ തന്റെ പേര് വന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയിക്കുന്നു; ആരോപണങ്ങൾ നിഷേധിച്ച് കെ സുധാകരൻ
20 കൊല്ലം കൊണ്ട് 145 ബില്ല്യൺ ഡോളർ ചെലവാക്കി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാതെ അമേരിക്ക മടങ്ങിയപ്പോൾ അഫ്ഗാൻ നീങ്ങിയത് ഇരുട്ടിലേക്ക്; അടിസ്ഥാന കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കാശില്ലാതെ താലിബാൻ; അഫ്ഗാൻ നീങ്ങുന്നത് കടുത്ത പട്ടിണിയിലേക്ക്
അവസാന ശ്വാസം വരെ സത്യത്തിനു വേണ്ടി പോരാടും; വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്; ആദർശത്തിന് വേണ്ടിയുള്ളതാണ്; അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; രാജി പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോയുമായി സിദ്ദു; കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മുതലെടുക്കാൻ ആം ആദ്മിയും
എല്ലാ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ വേണം; സർക്കാർ, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങളിലും നിബന്ധന ബാധകം; എയ്ഡഡ് മേഖലയിലും നിർബന്ധമാക്കാൻ മന്ത്രിസഭാ തീരുമാനം; സാമ്പത്തിക സർവേക്കും അനുമതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ
പെട്രോൾ സ്റ്റേഷനിലെ ജീവനക്കാർക്ക് മർദ്ദനമേൽക്കുന്നത് പതിവാകുന്നു; ആളുകൾ വേസ്റ്റ് ബിന്നിലും ബക്കറ്റുകളിലും പെട്രോൾ ശേഖരിക്കുന്നു; ആശങ്കയോടെ ഇന്ധനം നിറയ്ക്കുന്നവർ പെരുകിയതോടെ ആംബുലൻസ് സേവനം വരെ അവസാനിച്ചേക്കും; ബ്രിട്ടൻ തകർച്ചയുടെ വക്കിൽ
പിസി ജോർജിന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ല; പരാതി നൽകിയ മൻസൂർ നേരത്തേയും സമാന കേസുകളിൽ പരാതി നൽകിയിട്ടുള്ള ആൾ; ഇത് പൊതുസമൂഹത്തിൽ നിന്ന് എനിക്കുള്ള അംഗീകാരമായി കാണുന്നു; പിസി ജോർജ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വീണാ ജോർജ്
ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു; നിരവധി ആശുപത്രികളിൽ കാണിച്ചിട്ടും ഭേദമാകാത്ത അലോപ്പേഷ്യ രോഗം മോൻസൺ ചികിത്സിച്ച് സുഖമാക്കി; ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രം; ഡാൻസ് പരിപാടികൾക്ക് പേയ്‌മെന്റും കൃത്യം: നടി ശ്രുതി ലക്ഷ്മി പറയുന്നു
ബ്രിട്ടനിൽ ഒരു ലക്ഷം ഡ്രൈവറെ ഇറക്കാൻ വന്ന കമ്പനിയുടെ മൂലധന നിക്ഷേപം ഒരു പൗണ്ട്! തട്ടിപ്പു ട്രക്ക് യാത്ര തുടങ്ങുന്നത് ബ്രിസ്റ്റോളിൽ നിന്നും; വെയ്ൽസിൽ വന്നു നിൽക്കുമ്പോൾ ലക്ഷ്യം വച്ചതു ട്രക്ക് നിറയെ പണം; മറ്റൊരു മുങ്ങൽ മനസ്സിൽ കണ്ട ഉടായിപ്പ് ബിസിനസ് പൊളിഞ്ഞടുങ്ങിയത് മാധ്യമ ശ്രദ്ധയിൽ
സ്‌കൂളുകളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം; ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ; ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയുന്ന അവസ്ഥയെന്നും പി സതീദേവി
ശബരിമലയെ തകർക്കാൻ സർക്കാറിന് വേണ്ടി മോൻസൺ മാവുങ്കൽ പ്രവർത്തിച്ചു; സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു; സിപിഎം മുഖപത്രത്തിലും ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നു; നടന്നത് വലിയ ഗൂഢാലോചന; സർക്കാറിനെതിരെ കെ സുരേന്ദ്രൻ
പാൻഡൊറ രേഖകളിൽ കുടുങ്ങി ഐപിഎൽ; രണ്ട് ടീമുകളിലേക്ക് പണമെത്തിയത് വിദേശത്തു നിന്ന്; രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളിലേക്ക് കുരുക്കിൽ; പണമെത്തിയത് ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നും; ടീം ഉടമകൾക്ക് ലളിത് മോദിയുമായി ബന്ധം
മോൻസൺ പ്രചരിപ്പിച്ച ചെമ്പോലയുടെ യഥാർഥ അവകാശി രംഗത്ത്; സന്തോഷിന് ഓല കൈമാറിയത് താനെന്ന് ഗോപാൽ ജി; ഓലയുടെ ആധികാരികതയെ കുറിച്ച് അറിയില്ല; ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയിൽ ഉണ്ടായിരുന്നതെന്നും ഗോപാൽ ജി