You Searched For "വിവാദം"

പെഗസ്സസ് നിഷ്‌ക്കളങ്കരെയും കൊടും കുറ്റവാളി ആക്കിയേക്കും; ചോർത്തലിനെക്കാൾ അപകടം തിരുകിക്കയറ്റൽ; വ്യാജ തെളിവ് ഫോണിലേക്കു കടത്തിവിടാനും സാധ്യത; സമാന ആരോപണം ഉയർന്നത് സ്റ്റാൻസ്വാമി കേസിൽ; 40 രാജ്യങ്ങളിലായി 60 സർക്കാറുകൾ പെഗസ്സസിന്റെ ഉപയോക്താക്കൾ
ഋഷിരാജ് സിങ്ങും എ.ഹേമചന്ദ്രനും സർക്കാറിന്റെ ഗുഡ്ബുക്കിൽ ഇല്ല; സംസ്ഥാന ഡിജിപി അനിൽ കാന്തിനെയും പിന്തള്ളി ഡോ. പ്രദീപ് കുമാർ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി; ഉദ്യോഗസ്ഥ പരാതികൾ തീർക്കാനുള്ള ചുമതലക്കാരെങ്കിലും ഫയലുകൾ കെഎടിയിൽ ഉറങ്ങുന്നു
ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ കാന്തപുരം വിഭാഗം തുടർ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഗൗനിക്കാതെ സിപിഎം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിർദ്ദേശം തള്ളി സർക്കാർ; നിലവിൽ ലഭിക്കുന്ന ആനുകൂല്യം മുസ്ലിംവിഭാഗത്തിന് നഷ്ടമാകില്ലെന്ന് ആവർത്തിച്ച് രംഗത്ത്
കോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മും
അകന്നുപോയവരെ അകറ്റി നിർത്തരുത്; വർഗ ബഹുജന സംഘടനകളുമായി ബന്ധം വിച്ഛേദിച്ചവരെയും നിഷ്‌ക്രിയമായി നിൽക്കുന്നവരെയും കണ്ടെത്തി അഭിപ്രായ ഭിന്നതകൾ തീർക്കും; പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരാൻ കർമ്മ പദ്ധതിയുമായി സിപിഎം; സംഘടനാതല ശുദ്ധീകരണം ലക്ഷ്യമിട്ട് പദ്ധതികൾ
ഗഡ്കരിയെയും സ്മൃതി ഇറാനിയെും പോലെ ഞാനും വിഐപി ആയല്ലോ.. ഭാഗ്യം! ഭീമ കൊറേഗ്വാവ് തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ സമരം ചെയ്തിരുന്നു; ഇതാകാം തന്റെ ഫോൺ ചോർത്തലിലേക്ക് എത്തിയത്; പെഗസ്സസ് ചോർത്തൽ ലിസ്റ്റിൽ പെട്ട മലയാളി ജെയ്സൺ കൂപ്പർ പറയുന്നു
ഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകും
ടിപിയുടെ കൊലയാളി സംഘത്തിലെ കൊടി സുനി ഒഴികെ എല്ലാവരും പുറത്ത്; അഭിനന്ദിനെതിരെ വധഭീഷണി ഉയരുന്നത് തിരുവഞ്ചൂരിന് ഭീഷണി എത്തിയതിന് പിന്നാലെ; ക്വട്ടേഷൻ ഏറ്റെടുത്തെന്നും കത്തിൽ മുന്നറിയിപ്പ്; പി ജെ ബോയ്‌സിന്റെ പേരിൽ എത്തിയ ഭീഷണിക്കത്ത് പോസ്റ്റു ചെയ്തത് കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നും; പിന്നിൽ സിപിഎം; ഭീഷണികൊണ്ട് വായടപ്പിക്കാൻ നോക്കേണ്ടെന്ന് കെ കെ രമ
അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി; സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതലാളി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച കേസ് തീർക്കണം എന്നാണോയെന്ന് അച്ഛന്റെ മറുചോദ്യം; സ്ത്രീപീഡന പരാതി ഒതുക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ട ഓഡിയോ പുറത്ത്
ചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾ
ജയശങ്കറിനെ പുറത്താക്കണമെന്ന പിണറായിയുടെ ആ പഴയ വാശി വിജയിച്ചത് മരംമുറി വിവാദം മറയാക്കിയോ? അഡ്വ. ജയശങ്കറിന് പാർട്ടി അംഗത്വം പുതുക്കി നൽകണ്ടെന്ന് സിപിഐ ബ്രാഞ്ച് തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി; ദേശാഭിമാനിയിൽ വാർത്ത കണ്ട അറിവേ ഉള്ളൂവെന്ന് ജയശങ്കർ
മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് സ്ത്രീപീഡന പരാതിയെന്ന് അറിഞ്ഞുതന്നെ, പലവട്ടം വിഷയത്തിൽ ഇടപെട്ടു; കളിയാക്കുന്ന സമീപനമാണ് പൊലീസിൽ നിന്നും അനീതി ഉണ്ടായതെന്ന് ശശീന്ദ്രനെതിരായ പരാതിക്കാരി; കള്ളക്കടത്തിന് പിന്നാലെ സ്ത്രീപീഡനം; കേരളത്തെ ഇടതുപക്ഷം ഒത്തുതീർപ്പിന്റെ നാടാക്കിയെന്ന് പ്രതിപക്ഷം