You Searched For "വിവാദം"

കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും   
സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽ
ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽ
അച്ചടക്കമില്ലാതെ പാർട്ടിക്കു നിലനിൽപ്പില്ലെന്ന് പറഞ്ഞ് കുത്തി കെ സുധാകരൻ; കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനെന്ന് വി ഡി സതീശനും; സുധാകരന് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് കെ സി വേണുഗോപാലും; കണ്ണൂരിൽ കണ്ടത് കെ സുധാകരന്റെ കേഡർ കൊടിയേറ്റം
ശരീരത്തിൽ പാടുകളോ പരിക്കുകളോ ഇല്ല; നടൻ സിദ്ധാർഥിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പ്രാഥമിക വിവരം; ഹൃദയാഘാതത്തിലേക്ക് വഴിവെച്ചത് അമിത വ്യായാമമോ എന്നും സംശയം; മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി
പരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് പേര് സെമികേഡർ പാർട്ടി; ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നു, കോൺഗ്രസ് ശിഥിലമാകുന്നു; ബിജെപി നിലപാടുകളെ പ്രതിരോധിക്കാൻ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോൺഗ്രസ് ദുർബലപ്പെട്ടു; കുറ്റപ്പെടുത്തലുമായി എ വിജയരാഘവൻ
കോൺഗ്രസിൽ അടി മുതൽ മുടി വരെ കാതലായ മാറ്റം നടക്കുന്നു; ഡിസിസി പുനഃസംഘടനയിൽ എല്ലാവരുമായി ചർച്ച നടത്തിയിരുന്നു; കൂടിയാലോചന ഉണ്ടായില്ലെന്ന ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നു; ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തള്ളി ടി സിദ്ദിഖ്
ഡയറി ഉയർത്തി കാട്ടിയതിലെ ഉമ്മൻ ചാണ്ടിയുടെ പരിഭവം ഇന്ന് സുധാകരന്റെ കൂടിക്കാഴ്‌ച്ചയിൽ തീരും; സതീശന്റെ സന്ദർശനത്തോടെ പാതി മഞ്ഞുരുക്കം; ഹൈക്കമാൻഡിനും അതൃപ്തി പുകയുന്നതോടെ കുടുതൽ കനപ്പിക്കാതെ പ്രശ്‌നം തീർക്കാൻ മുതിർന്ന നേതാക്കൾ; കോൺഗ്രസിൽ ഇനി എല്ലാം ശരിയാകും നാളുകൾ
ആറുപേരെ അടിമകളാക്കി ലോകം ഭരിക്കാൻ ലണ്ടനിൽ അരവിന്ദ് ബാലകൃഷ്ണൻ കാത്തിരുന്നത് വർഷങ്ങൾ; അടിമയായ വെള്ളക്കാരി ഭാര്യയുടെ മരണവും ദുരൂഹം; താനൊരു ദൈവമാണെന്ന് അണികളെ വിശ്വസിപ്പിച്ചു സ്വന്തം കൾട്ട് രൂപീകരിച്ചു; മലയാളിയായ സഖാവ് ബാല ജയിലിലായപ്പോൾ മകൾ ജീവിതം പറയുന്നു
ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ; മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്‌നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം
പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ