STATEരണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍; പത്രസമ്മേളനങ്ങളില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചതോടെ പിണറായിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാന്‍ ഒഴുകിയെത്തിയവര്‍ക്ക് നിരാശ; അന്തിചര്‍ച്ചകള്‍ നിര്‍ത്തി ലൈവ് സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് പരസ്യ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 6:31 AM IST