You Searched For "വിഷ്ണുജ"

സ്ത്രീധന പീഡനവും സൗന്ദര്യം കുറവെന്ന അധിക്ഷേപവും കാരണം വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ പ്രഭിന് സസ്‌പെന്‍ഷന്‍
പ്രബിന് ഭാര്യയെ സംശയമായിരുന്നു;  വിഷ്ണുജയുടെ വാട്‌സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു; യുവതിയെ ഭര്‍ത്താവ് കഴുത്തിന് കയറിപ്പിടിച്ച് മര്‍ദിക്കാറുണ്ടായിരുന്നു; ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്
ജോലി ഇല്ലെന്നും സൗന്ദര്യം കുറവെന്നും പറഞ്ഞ് വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം; ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍; ചുമത്തിയത്  ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ വകുപ്പുകള്‍; പ്രഭിനും വിഷ്ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍; മരണത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്ന് കുടുംബാംഗങ്ങള്‍
അവര്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍; വിഷ്ണുജയുടെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം! ഭര്‍ത്താവ് കസ്റ്റഡിയില്‍; എളങ്കൂരില്‍ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; പിന്നില്‍ സ്ത്രീധന പകയോ?