You Searched For "വിസി നിയമനം"

വിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടുധ്രുവങ്ങളില്‍; പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി; സേര്‍ച്ച് കമ്മിറ്റി തങ്ങള്‍ നിയമിക്കാമെന്നും പേരുകള്‍ തരാനും കോടതി നിര്‍ദ്ദേശം; താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിമര്‍ശനം; പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇനി ഊന്നല്‍ സ്ഥിരം വിസി നിയമനത്തില്‍
തമിഴ്‌നാട്ടിലെ ഗവർണർ - സർക്കാർ പോര് രൂക്ഷം; വൈസ് ചാൻസലർ നിയമന അധികാരം സർക്കാരിന്; നിയമഭേദഗതി പാസ്സാക്കി തമിഴ്‌നാട് നിയമസഭ; എതിർപ്പുമായി എഐഎഡിഎംകെയും ബിജെപിയും