Politicsഅധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്; കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ നേതാക്കളും; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ്മറുനാടന് മലയാളി10 Dec 2021 11:31 AM IST