Politicsകെപിസിസിയുടെ നിലപാട് അധ്യക്ഷൻ പറയും; എൻഎസ്എസ് ആസ്ഥാനത്ത് പോയത് പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ; കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടാൻ സാമുദായിക സംഘടനകളെ അനുവദിക്കില്ല; സുകുമാരൻ നായർക്ക് വി ഡി സതീശന്റെ മറുപടിമറുനാടന് മലയാളി25 May 2021 5:30 PM IST
Politicsപ്രതിപക്ഷ നേതാവായുള്ള വി ഡി സതീശന്റെ അരങ്ങേറ്റം പെർഫെക്ട് ഒകെ! നിയമസഭാ സമ്മേളനത്തിലെ ആദ്യ ഇന്നിങ്‌സിൽ തന്നെ ഭരണപക്ഷത്തെ തിരുത്തിയ തകർപ്പൻ പ്രകടനം; വീണ ജോർജ്ജ് സഭയിൽ പുച്ഛിച്ചിട്ടും കോവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു; പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ ഇടപെടലിന് കൈയടിമറുനാടന് മലയാളി3 Jun 2021 10:49 PM IST
KERALAMവി ഡി സതീശന്റെ നീക്കം കെ സുരേന്ദ്രന് ആശ്വാസം പകരാൻ; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല; കോൺഗ്രസിന്റെ മിത്രങ്ങൾ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീംമറുനാടന് മലയാളി7 Jun 2021 4:25 PM IST
Politicsലോകോളേജ് പഠന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകൻ; യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ശുപാർശ ചെയ്തത് കാർത്തികേയനും ചെന്നിത്തലയും; തന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ മാർക്‌സിസ്റ്റുകാരനാണെന്ന പ്രചരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻമറുനാടന് മലയാളി8 Jun 2021 4:05 PM IST
Politicsപിണറായിയോട് 'നോ കോപ്രമൈസ്' പറയുന്ന കെ സുധാകരന് കരുത്തായി ഒപ്പം രൂക്ഷ വിമർശകനായ പി ടി തോമസ്; സഭയ്ക്കുള്ളിൽ സർക്കാറിനെ തിരുത്താൻ സതീശൻ; എ ഗ്രൂപ്പ് കേഡറിൽ നിന്നും ടി സിദ്ധിഖും; ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ; കോൺഗ്രസിനെ രക്ഷിക്കാനവുള്ള ഹൈക്കമാൻഡ് ടീം ഇങ്ങനെമറുനാടന് മലയാളി8 Jun 2021 8:43 PM IST
SPECIAL REPORTവി ഡി സതീശനും പ്രതിപക്ഷവും നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയം കണ്ടു; കോവിഡ് മരണക്കണക്കിൽ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി; ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാതിരുന്ന സംഭവങ്ങൾ പരിശോധിക്കുംമറുനാടന് മലയാളി14 Jun 2021 9:11 AM IST
Politicsചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾമറുനാടന് മലയാളി16 Jun 2021 1:39 PM IST
Politicsപ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി17 Jun 2021 12:52 PM IST
KERALAMകുട്ടനാടൻ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; സേവ് കുട്ടനാട് മൂവ്മെന്റിനെ എതിർക്കേണ്ടതില്ല; ദുരിതമുണ്ടാകുമ്പോൾ പുതിയ സംഘടനകൾ ഉണ്ടാകുമെന്ന് വി.ഡി സതീശൻമറുനാടന് മലയാളി20 Jun 2021 6:34 PM IST
Interviewസമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്21 Jun 2021 11:29 AM IST
Politicsസ്വർണക്കടത്തിൽ സിപിഎം ബന്ധം പുറത്തായി; നേതാക്കളുടെ പങ്ക് അന്വേഷിക്കണം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ്; പാർട്ടി സൈബർ ഗുണ്ടകൾ ക്രിമിനൽ കേസുകളിലെ പ്രതികളെന്നും വി ഡി സതീശൻമറുനാടന് മലയാളി29 Jun 2021 2:46 PM IST
Politicsകിറ്റെക്സ് എം.ഡി. സാബു എം. ജേക്കബിന്റെ ആരോപണം സർക്കാരിനെതിരെ; മറുപടി പറയണം; കുന്നത്തുനാട് എംഎൽഎ. കിറ്റെക്സ് കമ്പനിയുടെ പ്രൊഡക്ട്; ഒരു വ്യവസായ സ്ഥാപനവും കേരളത്തിൽ നിന്നും പോകരുതെന്നും വി ഡി സതീശൻ; വിമർശനവുമായി ഷിബു ബേബി ജോൺമറുനാടന് മലയാളി4 July 2021 5:10 PM IST