SPECIAL REPORTപ്രസംഗ മത്സരങ്ങളിലൂടെ സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥി ജീവിതം; നിയമസഭയിൽ വടക്കൻ പറവൂരിന്റെ ശബ്ദമായത് 1996 ലെ തോൽവിയിൽ നിന്നും പഠിച്ച പാഠം; മൂർച്ചയുള്ള നാവും തേച്ചുമിനുക്കിയ ചിന്തയും എന്നും കൈമുതൽ; 'ശബരിമല' കാലത്ത് സ്ത്രീസമത്വം തുറന്നുപറഞ്ഞ നേതാവ്; എരിഞ്ഞമർന്ന പ്രതിപക്ഷത്തെ ഇനി നയിക്കുക വി ഡി സതീശൻന്യൂസ് ഡെസ്ക്22 May 2021 11:53 AM IST
Politicsഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദിമറുനാടന് മലയാളി22 May 2021 11:58 AM IST
Politics'സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം'; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരുംമറുനാടന് മലയാളി22 May 2021 12:23 PM IST
KERALAMവി.ഡി. സതീശൻ മികച്ച നിയമസഭാ സാമാജികൻ; എഐസിസി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി; തലമുറമാറ്റമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി22 May 2021 12:37 PM IST
Politicsസർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കും; എല്ലാത്തിനെയും എതിർക്കില്ല, തെറ്റുകളെ എതിർക്കും; പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; വെല്ലുവിളികൾ ഏറ്റെടുക്കുന്നു; പ്രഥമ പരിഗണന വർഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതിന്; നിലപാട് വ്യക്തമാക്കി വി ഡി സതീശൻമറുനാടന് മലയാളി22 May 2021 12:45 PM IST
KERALAM'പ്രതിപക്ഷ നേതാവായി വി.ഡി സതീശന്റെ വരവ് കോൺഗ്രസിലെ വലിയ മാറ്റം; മികച്ച പ്രതിപക്ഷ എംഎൽഎ, പാർലമെൻേററിയൻ'; അഭിനന്ദിച്ച് ശശി തരൂർമറുനാടന് മലയാളി22 May 2021 12:51 PM IST
KERALAM'ആരുടേയും നോമിനിയല്ല; വി ഡി സതീശൻ പുതിയ തലമുറയുടെ പ്രതിനിധി'; കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവെന്നും കെ സുധാകരൻമറുനാടന് മലയാളി22 May 2021 1:04 PM IST
KERALAMഎല്ലാവരുടേയും പിന്തുണ വിഡി സതീശന് ഉണ്ടാകും; ഹൈക്കമാന്റ് എടുത്ത തീരുമാനം; കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി22 May 2021 1:16 PM IST
KERALAMപ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായ തീരുമാനം; വി.ഡി.സതീശനിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്നും ഹൈബി ഈഡൻമറുനാടന് മലയാളി22 May 2021 1:31 PM IST
KERALAM'വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് മാറ്റത്തിന് തുടക്കം; തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യും'; അഞ്ചു വർഷത്തിൽ ഓട്ടോമാറ്റിക്കായി ഭരണമാറ്റമുണ്ടാവുമെന്ന ചിന്ത മാറ്റണമെന്നും കെ മുരളീധരൻമറുനാടന് മലയാളി22 May 2021 3:52 PM IST
KERALAM'എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾ കൊതിക്കുന്ന ചോര; ഇനിയാ കൊതി കൂടും'; വി ഡി സതീശന്റെ ഫ്ളക്സ് കീറുന്ന ചിത്രത്തിനൊപ്പം ആശംസകൾ നേർന്ന് കൊടിക്കുന്നിൽന്യൂസ് ഡെസ്ക്22 May 2021 6:12 PM IST
KERALAMതലമുറ മാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരൻ; ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്‌തെന്ന് വി എം സുധീരൻ; അടിമുടി മാറ്റം വരണം; ഉണ്ടായിരിക്കുന്നത് എല്ലാവരും ആഗ്രഹിച്ച മാറ്റം എന്നും പ്രതികരണംമറുനാടന് മലയാളി23 May 2021 4:33 PM IST