You Searched For "വി ഡി സതീശൻ"

പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും
കുട്ടനാടൻ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; സേവ് കുട്ടനാട് മൂവ്മെന്റിനെ എതിർക്കേണ്ടതില്ല; ദുരിതമുണ്ടാകുമ്പോൾ പുതിയ സംഘടനകൾ ഉണ്ടാകുമെന്ന് വി.ഡി സതീശൻ
സമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗം
സ്വർണക്കടത്തിൽ സിപിഎം ബന്ധം പുറത്തായി; നേതാക്കളുടെ പങ്ക് അന്വേഷിക്കണം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ്; പാർട്ടി സൈബർ ഗുണ്ടകൾ ക്രിമിനൽ കേസുകളിലെ പ്രതികളെന്നും വി ഡി സതീശൻ
കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബിന്റെ ആരോപണം സർക്കാരിനെതിരെ; മറുപടി പറയണം; കുന്നത്തുനാട് എംഎ‍ൽഎ. കിറ്റെക്സ് കമ്പനിയുടെ പ്രൊഡക്ട്; ഒരു വ്യവസായ സ്ഥാപനവും കേരളത്തിൽ നിന്നും പോകരുതെന്നും വി ഡി സതീശൻ; വിമർശനവുമായി ഷിബു ബേബി ജോൺ
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു; മരംമുറി വിവാദത്തിൽ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിക്കെതിരായ നടപടി ഇതിന് തെളിവ്; എൽ.ഡി.എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോ? സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് കിറ്റെക്സ് പ്രചരിപ്പിക്കുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹം; തൊഴിലിലല്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരത; സർക്കാർ കിറ്റെക്സുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും വി ഡി സതീശൻ
വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്, മറക്കണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ; മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവനയെന്ന വ്യാപാരികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ്; ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികളും
പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും
ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായില്ലെന്ന് പറഞ്ഞ് സതീശൻ കുടുങ്ങി; മുസ്ലിംലീഗ് അതൃപ്തിയുമായി രംഗത്തുവന്നതോടെ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്; മുസ്ലിം സമുദായത്തിന് നഷ്ടം തന്നെ, മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നഷ്ടമായെന്നു സതീശന്റെ തിരുത്ത്; ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ യുഡിഎഫിൽ ഭിന്നത
അറാക്കപ്പ് ആദിവാസി കോളനി നിവാസികൾ നേരിട്ടത് സമാനതകളില്ലാത്ത ദുരിതജീവിതം; നിലനിൽപ്പിനായി പൊരുതുന്ന കാടിന്റെ മക്കൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ്; ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ നേരിട്ടെത്തി വിവരങ്ങൾ തേടി വി ഡി സതീശൻ