You Searched For "വി ഡി സതീശൻ"

മാണിയെ അപമാനിച്ച സിപിഐഎം മകനെ എകെജി സെന്ററിലെത്തിച്ചു; ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് സിപിഎം ചേർത്തു പിടിക്കുന്നത്; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോ? ജോസ് കെ മാണിയെ ഉന്നമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നു; പ്രതികളെ ചോദ്യം ചെയ്താൽ നേതാക്കളുടെ പങ്ക് പുറത്തുവരും; തട്ടിപ്പ് അറിഞ്ഞിട്ടും പ്രതികരിക്കാത്തതു കൊണ്ടാണ് 100 കോടി സാധാരണക്കാർക്ക് നഷ്ടമായത്; സിപിഎമ്മിനെതിരെ വി ഡി സതീശൻ
സ്വർണക്കടത്ത് കേസിൽ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; കേന്ദ്ര ഏജൻസികൾ ഒരു സുപ്രഭാതത്തിൽ എല്ലാ അറിയിപ്പുകളും നിർത്തിയത് സിപിഎം-ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമോ? സുമിത് കുമാറിന്റെ ആരോപണം ഏറ്റുപിടിച്ചു പ്രതിപക്ഷ നേതാവ്
ആ ഉമ്മ ഇനി ശിഷ്ടകാലം എങ്ങനെ ജീവിച്ച് തീർക്കും? കണ്ണും കാതുമുണ്ടാകണം ഒരു സർക്കാരിന്.. കണ്ണൂനീരുകൾ കാണാൻ, സങ്കടങ്ങൾ കേൾക്കാൻ കണ്ണും കാതുമുണ്ടാകണം; കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പിണറായി സർക്കാറിനെ പെറ്റി സർക്കാർ എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താൽ തെറ്റാണെന്ന് പറയണം; ഈ പൊലീസ് തന്നെയല്ലേ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതും; മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങളെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ്
എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാർ പലായനം ചെയ്യുന്നു; സർക്കാരിന് നിഷേധാത്മക സമീപനം; സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നു; വിമർശനവുമായി വി ഡി സതീശൻ
ഡോളർ കടത്തിൽ നിയമസഭയിൽ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല; റോഡിയോ പോലെ ആർക്കും തിരിച്ചു പറയാനാകാത്ത രീതിയിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം; ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടും? മുഖ്യനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പട്ടിക തയ്യാറാക്കിയത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച്; രാഹുൽ ഗാന്ധിയുമായി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു; ഇനി ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശൻ; ഡിസിസി അധ്യക്ഷപട്ടികയിൽ കോൺഗ്രസ് പുകയുമ്പോൾ ഇടപെടാൻ സോണിയയും
കോൺഗ്രസ്സിൽ സതീശനും വേണുഗോപാലിനുമെതിരെ രോഷം പുകയുന്നു; ഇരുവർക്കുമെതിരെ പ്രചാരണം കടുപ്പിക്കാൻ പരസ്യപ്രസ്താവനയുമായി ആർ സി ബ്രിഗേഡ്; ആർ സി ബ്രിഗേഡിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; സതീശനും വേണുഗോപാലിനുമെതിരെ  നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടാൻ ആഹ്വാനം
മാപ്പിള കലാപത്തിലെ രക്തസാക്ഷികളുടെ പേര് പട്ടികയിൽനിന്ന് നീക്കുന്നത് ചരിത്രത്തോടുള്ള അനീതി; ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ അതിന്റെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ