SPECIAL REPORTഅർദ്ധരാത്രി വീട്ടിലെത്തി ആവശ്യപ്പെട്ടത് സ്റ്റേഷനിലേക്ക് വരാൻ; വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോയി; വി 4 കേരളയുടെ നുപുണിനൈ പൊക്കിയത് പനങ്ങാട്ടെ രഹസ്യ ഓപ്പറേഷൻ; വൈറ്റില കേസിൽ കിഴക്കമ്പലം മോഡൽ ഭയത്തിൽ വി 4 കൊച്ചിയോട് പ്രതികാരം തീർക്കുമ്പോൾആർ പീയൂഷ്6 Jan 2021 1:03 PM IST