You Searched For "വി. ശിവൻകുട്ടി"

മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം! വിരുന്നില്‍ പല പ്രമുഖരുണ്ടായിട്ടും മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത് ഈ ചിത്രം മാത്രം; 2022ലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടക വീണ്ടും പിണറായിയ്‌ക്കൊപ്പം; പതിവ് വിട്ട് ക്രിസ്മസ് വിരുന്ന് നടന്നത് സ്വകാര്യ ഹോട്ടലിലും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വിരുന്ന് അടിപൊളി
വ്യക്തി മത്സരത്തിന് ഇത് ഗട്ടാഗുസ്തിയല്ല; എതിർ സ്ഥാനാർത്ഥി ആരാണ് എന്നത് പ്രശ്നമല്ല; മുരളീധരൻ വരുന്നതോടെ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാവില്ല: വി. ശിവൻകുട്ടി
ക്ലാസ്മുറിക്കപ്പുറമുള്ള  അറിവ് വിദ്യാർത്ഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും; വിക്ടേഴ്‌സ് ചാനലിലെ പുതിയ പരിപാടികൾ ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രി വി. ശിവൻകുട്ടി