You Searched For "വെടിപൊട്ടി"

ഒരു വെടിയുണ്ട തോക്കിന്റെ ചേംബറിൽ കിടന്നത് അറിഞ്ഞില്ലെന്ന് തോക്ക് ഉടമ; നിറതോക്ക് അശ്രദ്ധമായി ഉപയോഗിച്ചതിന് കേസ് എടുത്ത് ബോബൻ തോമസിനെ അറസ്റ്റ് ചെയ്ത് പൊലീസ്: ലൈസൻസ് പുതുക്കാനെത്തിയപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ ഉദ്യോഗസ്ഥർ
അയൽപക്കത്തെ വിവാഹസൽക്കാരത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം സൊറ പറഞ്ഞിരുന്നു; എയർ ഗൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി; മരണമടഞ്ഞത് ടാക്‌സി ഡ്രൈവർ ഷാഫി; സുഹൃത്ത് സജീവ് കസ്റ്റഡിയിൽ