You Searched For "വെടിവെപ്പ്"

പ്ലൈവുഡ് വ്യാപാരി എന്ന് വീട്ടുമസ്ഥനെ സ്വയം പരിചയപ്പെടുത്തി; ഒരു മാസമായി രാഗിൽ നെല്ലിക്കുഴിയിൽ മാനസയുടെ വീടിന് സമീപം റൂം എടുത്ത് താമസം;  ഒന്നുമറിയാതെ മാനസയും കൂട്ടുകാരും; മക്കളുടെ ദാരുണാന്ത്യം അറിഞ്ഞ് തോരാകണ്ണീരുമായി  കണ്ണൂരെ ഇരുകുടുംബങ്ങളും
കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്; സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; രാജ്യം വിടാൻ എത്തുന്നത് ആയിരങ്ങൾ; അഭയാർത്ഥികളുടെ മുഖം മൂടിയണിഞ്ഞ താലിബാൻ ഭീകരർ നുഴഞ്ഞു കയറിയേക്കാമെന്ന് റഷ്യയ്ക്ക് ആശങ്ക
ഫ്‌ളോറിഡയിൽ യുവാവ് വെടിയുതിർത്തു; ഒരു കുഞ്ഞുൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം;  പിടിയിലായ പ്രതി പൊലീസിനെയും കൈയേറ്റം ചെയ്തു; അക്രമത്തിന്റെ കാരണം തേടി പൊലീസ്
തലങ്ങു വിലങ്ങും ഓടുന്ന അഭിഭാഷകർ; വെടിവെപ്പ് തുടങ്ങിയത് കോടതി മുറിയിൽ ജഡ്ജിയും അഭിഭാഷകരും ഇരിക്കെ; അഭിഭാഷക വേഷത്തിൽ എത്തിയത് ജിതേന്ദർ ഗോഗിയുടെ എതിർ ഗ്രൂപ്പായ തില്ലുഗ്യാങ്; ഡൽഹി കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളുടെ വീഡിയോ പുറത്ത്
അസമിലെ പൊലീസ് വെടിവെപ്പിൽ ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ഇടപെടൽ വെടിയേറ്റു മരിച്ചയാളെ ഫൊട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം പ്രചരിച്ചതോടെ; ബിജയ് ശങ്കർ ബനിയയെ അറസ്റ്റ് ചെയ്ത് പൊലീസ്
ശ്രീനഗറിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു പൊലീസ്; നടപടി വെടിവെപ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടുതിന്റെ പശ്ചാത്തലത്തിൽ; നഗരത്തിൽ ഭീകരാക്രമണം ഉണ്ടായത് രണ്ട് വ്യത്യസ്ത മേഖലകളിൽ
ലണ്ടനിലെ അപ്ടൺ പാർക്കിൽ ബാർബർ ഷോപ്പിൽ വെടിവെയ്‌പ്പ്; യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ മലയാളി യുവാവിന് പരുക്കെന്നു സൂചന; പരുക്കേറ്റ മറ്റു രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ; അക്രമികളുടെ കറുത്ത ഓഡി കാർ തപ്പി നടന്ന ലണ്ടൻ പൊലീസിന് നിരാശ