You Searched For "വെടിവെപ്പ്"

മത്സ്യബന്ധന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി; പാക് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യം; വെടിവച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക്കിസ്ഥാൻ
യു എസിലെ ടെക്‌സാസിൽ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ്; അക്രമത്തിന് പിന്നിൽ മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; കൊലപാതകത്തിന്റെ ഞെട്ടലിൽ ഡാലസിലെ മലയാളി സമൂഹം
റോട്ടർഡാമിലെ വെടിവെയ്‌പ്പുകൊണ്ട് ഗുണമുണ്ടായില്ല; ആംസ്റ്റർഡാമിലും വിയന്നയിലും പതിനായിരങ്ങൾ തെരുവിൽ; സ്വിറ്റ്സർലാൻഡും റഷ്യയും ഇറ്റലിയും കടുപ്പിക്കുന്നു; യൂറോപ്പ് ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആളുകൾ തെരുവിലേക്കും; യൂറോപ്പ് നേരിടുന്നത് വമ്പൻ പ്രതിസന്ധി
വയനാട്ടിലെ ദുരൂഹ വെടിവെപ്പിന്റെ കെട്ടഴിച്ചു പൊലീസ്; യുവാവിനെ വെടിവെച്ചത് കാട്ടുപന്നിയാണെന്ന് കരുതി; പ്രതികളായ രണ്ട് പേർ പിടിയിൽ; അറസ്റ്റിലായവർ സമീപത്തു താമസിക്കുന്നവർ; വെടിയേറ്റു മരിച്ചത് നെൽവയലിന് കാവലിരുന്നയാൾ
സുരക്ഷാസേനയുടെ വെടിവെപ്പിൽ നാഗാലാൻഡിൽ ഗ്രാമീണർ കൊല്ലപ്പെട്ടു; രോഷാകുലരായ നാട്ടുകാർ സുരക്ഷാ സേനയുടെ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി; വിഷയത്തിൽ ദുഃഖം രേഖപ്പെടുത്തി അമിത് ഷാ
2015 ൽ മിന്നലാക്രമണം നടത്തിയ ദേശീയ ഹീറോകൾ; ഇന്ന് നാഗാലാൻഡ് വെടിവയ്‌പ്പിൽ പ്രതികളായി വില്ലൻ പരിവേഷവും; ഗ്രാമീണരെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു വെടിവയ്‌പ്പെന്ന് ആരോപണവും പൊലീസ് എഫ്‌ഐആറിൽ; തോക്കിൻകുഴൽ പോലൊരു വസ്തു കണ്ടത് വെടിവയ്ക്കാൻ പ്രേരകമായെന്ന് സൈന്യം
പട്ടാപകൽ തോക്കുധാരി ലണ്ടൻ നഗരത്തിൽ കൊള്ളയ്ക്കിറങ്ങി; കൊള്ളമുതലുമായി പോകവേ വെടിവെച്ചു കൊന്ന് പൊലീസ്; ബ്രിട്ടനിൽ വി ഐ പികൾ പാർക്കുന്ന കെൻസിങ്ടണിൽ നാടകീയ രംഗങ്ങൾ
തട്ടുകടയിലെ വഴക്കിൽ നാട്ടുകാർ ഇടപെട്ടപ്പോൾ പകയായി; വീട്ടിൽ നിന്നും തോക്ക് കൊണ്ടുവന്ന് വെടിയുതിർത്തത് കടയിലെ ആളുകൾക്ക് നേരെ; കൊല്ലപ്പെട്ട സനലിന് വെടിയേറ്റ് സംഭവസ്ഥലത്ത് കൂടി ബൈക്കിൽ യാത്ര ചെയ്യവെ; വെടിയേറ്റ രണ്ടാമന്റെ നിലയും ഗുരുതരം; മൂലമറ്റത്തെ വെടിവെപ്പിൽ കൂടുതൽ വെളിപ്പെടുത്തൽ
അമേരിക്കയിൽ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്; അജ്ഞാത അക്രമിക്കായി തിരച്ചിൽ ശക്തമാക്കി;  20 തവണയോളം വെടിയൊച്ച കേട്ടുവെന്ന് ദൃസാക്ഷി