SPECIAL REPORTനടന് ദിലീപിനെ വെറുതെ വിട്ടത് തന്റെ പൂജകളുടെ ഫലം; ഷിരൂര്‍ ദുരന്തവും ഓയൂര്‍ കിഡ്നാപ്പിംഗും വിറ്റ് കാശാക്കി; ബാധയൊഴിപ്പിക്കാന്‍ സത്രീകള്‍ തനിച്ച് മുറിയില്‍ വരണമെന്ന് നിര്‍ബന്ധിക്കും; ആ പെണ്‍കുട്ടി ബഹളം വെച്ചില്ലായിരുന്നെങ്കില്‍ മുരാരി തന്ത്രി ഇന്നും 'പുണ്യാളന്'! ഡാന്‍സ്, പാട്ട് റീലുകളിലൂടെ ഇരകളെ വീഴത്തിയ 'രാജന് ബാബു'വിന്റെ ജ്യോതിഷാലയത്തില്‍ ദുരൂഹപൂജകളുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 11:57 AM IST
In-depthഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും 'നിലവിളി'; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന് കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?എം റിജു30 Aug 2025 3:30 PM IST