You Searched For "വെളിപ്പെടുത്തലുകള്‍"

എടിഎമ്മും പാന്‍ കാര്‍ഡും കിട്ടിയെന്ന് പറയുന്നത് സത്യം; 7-ാം സ്പോട്ടില്‍ നിന്ന് കിട്ടിയ തലയില്ലാത്ത അസ്ഥികൂടം സാക്ഷി പറഞ്ഞത് സത്യമെന്നതിന് തെളിവ്; ഒന്നും പുറത്തുവിടാതെ എസ്ഐടി; പൊലീസ് സ്റ്റേഷനില്‍ കാണാതായവരുടെ രേഖകള്‍ ഒന്നുമില്ല; ധര്‍മ്മസ്ഥല വെളിപ്പെടുത്തലുകള്‍ സത്യമാവുമ്പോള്‍!
കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു; രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിക്കാന്‍ പറഞ്ഞെങ്കിലും പോയില്ല; ആക്രമിക്കാനായി വന്ന ഹോട്ടല്‍ ഉടമ മദ്യപിച്ചുലക്കുകെട്ടിരുന്നു; താന്‍ അനുഭവിച്ച വേദന അയാള്‍ അറിയണമെന്നും മുക്കത്തെ അതിജീവിത
മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊടുക്കും; ഷെറിന്‍- ജയില്‍ ഡിഐജി ബന്ധത്തില്‍ പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിച്ചു; പരാതിക്ക് ഷെറിന്‍ മധുരമായി പ്രതികാരം ചെയ്തു; സഹതടവുകാരി സുനിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍