You Searched For "വെള്ളപ്പള്ളി നടേശന്‍"

എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്;  ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം;  വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല; എന്‍എസ്എസിന്റെത് വിഷയാധിഷ്ഠിത നിലപാടാണ്; അവര്‍ക്ക് സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല; സ്ത്രീ പ്രവേശനത്തില്‍ നിന്നും സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ നിലപാട് മയപ്പെട്ടു;   ജി. സുകുമാരന്‍ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം വിവാദം കത്തുമ്പോഴും വെള്ളാപ്പള്ളിയെ കൈവിടാതെ മുഖ്യമന്ത്രി;  കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തില്‍ പങ്കെടുക്കും;  കരിദിനാചരണവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും