INVESTIGATIONഅനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്മാണ് കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:31 AM IST
INVESTIGATIONരണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം കൊല; അശ്വനി ചതിച്ചാലോ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ച 'തെളിവ്്' അസ്ഥിയിലൂടെ ശേഖിച്ചു; അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം; കൊല തെളിഞ്ഞെങ്കിലും ദുരൂഹത തീരുന്നില്ല; ആ രഹസ്യം പുറത്തായത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:18 AM IST
SPECIAL REPORTഅവിവാഹിതര്‍ക്ക് ജനിച്ചത് രണ്ട് കുട്ടികള്‍; ദോഷം തീര്‍ക്കാന്‍ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചു; കാമുകി അകലന്നുവെന്ന് തോന്നിയപ്പോള്‍ മദ്യപിച്ച് ലക്കു കെട്ട് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ്; കൈയ്യിലുള്ള സഞ്ചി മേശയില്‍ വച്ച് പറഞ്ഞത് അത് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന്; കേരളത്തെ ഞെട്ടിച്ച് പുതുക്കാട്ടെ വെളിപ്പെടുത്തല്‍; യുവതിയും യുവാവും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:43 AM IST
SPECIAL REPORTപാലാരിവട്ടം പാലത്തിനു നാണക്കേട് നൽകി ബ്രിട്ടീഷുകാർ പണിത പാലത്തിനു നൂറാം പിറന്നാൾ ആഘോഷിച്ചു ഗ്രാമവാസികൾ; തേക്കിൻ തടികൾ മുറിച്ചു കടത്താൻ ട്രാംവേ നിർമ്മിച്ചതിന്റെ ഭാഗമായി പണിത കരിക്കടവ് പാലത്തിനു നൂറാം പിറന്നാൾ; തൂക്കു പാലം തകർച്ച നേരിട്ടപ്പോഴും ഗർഡറിന്റെ ഉറപ്പിൽ ഇന്നും കരുത്തോടെ പുഴ പാലംമറുനാടന് മലയാളി4 April 2021 12:05 PM IST